Friday, February 16, 2018

അങ്ങിനെ ആകാതിരിക്കട്ടെ 
ബംഗാളിൽ സിപിഐഎം ചക്രശ്വാസം വലിക്കുന്നു .
സമീപ ഭാവിയിൽ കേരളവും ...
അടുത്ത പാർട്ടി കോണ്ഗ്രോസ്സോട് കൂടി സിപിഐഎം  പിളരുമോ ?
സാധ്യത കാണുന്നു .
മന്ത്രി .തോമസ് ഐസക് നിരാശനാണ് .

വീരനും ,മാണിയും  നിരാശരാകും ..ldf -ൽ വന്നാൽ 
LDF ..പിളരും വരും നാളുകളിൽ
udf .... വളരും .
bjp ....നില മെച്ചപ്പെടുത്തും 
ഇപ്പോൾ തന്നെ കോൺഗ്രസ് പാർട്ടി നല്ലൊരു ജനകിയ നേതാവിനെ കണ്ടു വെച്ചോ ...മുഖ്യനായി