Friday, October 7, 2011

തത്വം ---ധാര്‍മികത

തത്വം ---ധാര്‍മികത ----മനുഷ്യ സമുഹത്തില്‍ പേരിനു  മാത്രം  നിലകൊള്ളുന്നു -----ഈ  അസമത്വം  ഒഴിവാക്കണം -----മനുഷ്യ സമുഹത്തില്‍  നീതി പുലരണം ----നാം ഒത്തു  കൂടുക

Thursday, October 6, 2011

ഇന്ന് വിദ്യാരംഭ ദിനം ----

ഇന്ന് വിദ്യാരംഭ  ദിനം ----എഴുത്തിനു  ഇരുത്തിയ  എല്ലാ കുട്ടികളും   പഠിച്ചു  നല്ലൊരു  മനുഷ്യനായി  തീരുവാന്‍ ദൈവം  അനുഗ്രഹിക്കട്ടേ ---നമ്മുടെ  തെരുവോരങ്ങളില്‍  കഴിയുന്ന അനേകം  കുട്ടികള്‍  പകച്ചു നില്‍ക്കട്ടേ ----അവര്‍ക്കും  സമുഹത്തില്‍  നല്ലൊരു മനുഷ്യനായി  ജീവികുവാനുള്ള  അവകാശം  ഭരണകൂടം  ഇല്ലതാക്കുന്നില്ലേ ----