Wednesday, November 19, 2014

മരണപെട്ടു :-

pratheeksha  teaching  centre  അധ്യാപകനായ അസ്‌ലം  സാറിന്റെ  പിതാവായ  അബ്ദു  സാഹിബ്‌ മരണ പെട്ടു കബറടക്കം  fortkochi  calvathy  ജുമാ  മസ്ജിദിൽ .സമയം  ഇന്ന് വൈകീട്ട്  5  മണിക്ക് പരേതനു വേണ്ടി  prarthikuka .അല്ലാഹു  അനുഗ്രഹിക്കട്ടേ ...ആമീൻ