കോൺഗ്രസിൽ നിന്നും നേതാക്കൾ ഒഴുകുമോ
ബി .ജെ .പി ..യിലേക്ക് .
മോദി തന്നെ അന്തം വിട്ടുപോയി ..
അടവ് ഫലിച്ചു ...
ആന്റണി പറഞ്ഞതാണോ ശരി ?
രാവിലെ കോൺഗ്രസ് ..
രാത്രി ആർ .എസ് .എസ്
ജനം വീണ്ടും വിഡ്ഢികൾ ...
കോൺഗ്രസ് പിരിച്ചു വിടുമോ യു .പി ..യിൽ
ഉത്തരപ്രദേശ് ബിജെപി കൊണ്ട് പോയി..
സന്തോഷം മുലായം സിങ്ങിന്
Thursday, March 9, 2017
ഒരു ഭാഗത്തു പീഡനം നടമാടുന്നു ..
മറുഭാഗത്ത് അസഭ്യ സഭ ....
ജനം വിഡ്ഢികൾ
സദാചാരത്തെ കുറിച്ച് പറയുവാൻ ജനപ്രധിനിതികൾക്ക് മാന്യത വേണ്ടേ
അസഭ്യം പുലമ്പുന്ന സഭ
മാന്യത ഇല്ലാത്ത കേരള നിയമസഭ
എന്തൊരു ജനം
എന്തൊരു സഭ
എന്തൊരു കേരളം
Monday, March 6, 2017
ഇല്ലാത്തവന്റെ രോദനം ഭരണകൂടം അവഗണിക്കുന്നു ...
ഉള്ളവന്റെ നോട്ടത്തിന് മുന്നിൽ കുമ്പിടുന്ന ഭരണകൂടം ...
ക്രിമിനലുകളുടെ സജീവ കേന്ദ്രമാകുകയാണോ കേരളം ...
കൊച്ചി എംഎൽഎ വാഹന അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ ..
പ്രാർത്ഥിക്കുക ....
മതങ്ങൾ മത്സരിക്കുന്നു .
രാഷ്ട്രീയ പാർട്ടികൾ മത്സരിക്കുന്നു ..
പാവം മനുഷ്യർ ...
Sunday, March 5, 2017
മട്ടാഞ്ചേരി ബസാറിന്റെ പ്രശ്നം ബഹു:എംഎൽഎ ..മാക്സി നിയമസഭയിൽ ഉന്നയിക്കണം ..
നിരവധി തൊഴിലാളികൾ ജോലി ചെയ്തിരുന്ന
മട്ടാഞ്ചേരി ബസാർ ഇപ്പോൾ ശൂന്യമായിക്കൊണ്ടിരിക്കുന്നു ..
അതിന് പരിഹാരം കാണുവാൻ സാധിക്കുക ഭരണകൂടത്തിനാണ്.
യുഡിഫ് എം .എൽ .എ ഒന്നും ചെയ്തില്ല .
ഇപ്പോൾ എൽഡിഫ് എംഎൽഎ -യും ഒന്നും ചെയ്യുന്നില്ല .
ആരുടെ ഒത്താശയാണ് തീരദേശ നിയമലംഘനത്തിന് ...
പിണറായി സർക്കാർ ശക്തമായി ഇടപെടണം
ഉള്ളവന് തീരദേശ നിയമം ഇല്ല ..
ഇല്ലാത്തവന് തീരദേശ നിയമം ...
മട്ടാഞ്ചേരി ബസാർ വൻകിട മാഫിയകൾ കയ്യടക്കുന്നു ..
എവിടേ എൽഡിഫ് ...യുഡിഫ് ...ബിജെപി
ജനജീവിതത്തെ ദുസ്സഹമാക്കുന്ന ഏതൊരു സർക്കാർ നടപടിയും
ഭരണകൂട ഭീകരത തന്നെ ആണ്
ഇന്ത്യയിൽ നടക്കുന്നത് ഇല്ലാത്തവന്റെ മേലുള്ള സാമ്പത്തിക അധിനിവേശമാണ് ..
ഇന്ത്യയിലെ ഓരോ ബാങ്കിലും കോടികൾ കൊടുക്കാനുള്ളത്
സാധാരണക്കാരൻ ആണോ പിഎം
പൗരാവകാശത്തിന്മേലുള്ള കടന്ന് കയറ്റം ഫാസ്‌സിസം ആണ്
മുതലാളിത്തത്തിന്റെ ചൂഷിത രൂപം ആകുന്നില്ലേ ബാങ്കുകൾ
ബാങ്കുകൾക്ക് എന്തൊരു സ്നേഹം ജനത്തിനോട്
Saturday, March 4, 2017
സർക്കാർ ജോലി ചെയ്യുന്ന വരുടെ മക്കൾ സർക്കാർ /aided വിദ്യാലയത്തിൽ പഠിക്കുന്നില്ല എങ്കിൽ അവരുടെ ശമ്പളത്തിൽ നിന്നും ഒരു നിശ്ചിത ശതമാനം കേരളത്തിലെ പൊതു വിദ്യാഭ്യാസ ചിലവിലേക്കു വകകൊള്ളിക്കണമായിരുന്നു ...
പലിശ രഹിത ബാങ്കുകൾ ..
സർക്കാർ ഒന്നും സൂചിപ്പിച്ചില്ല
സഹകരണ ബാങ്കുകളെ കേരളത്തിലെ പ്രമുഖ ബാങ്കുകളാക്കി മാറ്റുന്ന നടപടി
ബഡ്ജറ്റിൽ ഇല്ലാതെ പോയി ...
സർക്കാർ ചിലവിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ മോശമായാൽ
ഉത്തരവാദി സർക്കാർ ...
ജനസമൂഹത്തെ ഇന്റർനെറ്റ് ലോകത്തേയ്ക്ക് എന്തിനീ സർക്കാർ ചെയ്യണം
കേരള ബാങ്ക് തുടങ്ങുവാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിച്ചില്ല ...
തൊഴിലില്ലായ്മ പരിഹരിക്കുവാൻ വേണ്ട നിർദ്ദേശങ്ങൾ ബഡ്ജറ്റിൽ കുറവ്
ജീവിത ശൈലി രോഗങ്ങൾ വര്ധിക്കുന്നതായി പഠനം ..
സൂക്ഷിക്കുക ....
രക്ത സമ്മർദ്ദം ,പ്രമേഹം ,കൊളസ്ട്രോൾ ...തുടങ്ങിയവയ്‌ക്കു സർക്കാർ മരുന്ന് സൗജന്യമായി നൽകും ....നല്ലത്
സ്വകാര്യ കമ്പനികൾ നെൽ കർഷകർക്ക് മോഹവില നൽകി നെല്ല് സംഭരിക്കുവാൻ സാധ്യത
കേരളത്തിലെ നെൽ കർഷകർ നെല്ല് സർക്കാരിന് കൊടുക്കുന്നതിൽ താൽപര്യക്കുറവ് ..
ബംഗാളിൽ നിന്നും അരി വന്നു ...
വില 25 രൂപ കിലോയ്ക്ക് ...ഒരു ആശ്വാസം