MATTANCHERRY
Saturday, April 29, 2017
ഗുഡ് നൈറ്റ്
ഫുട് പാത്തുകൾ സാധനങ്ങൾ സൂക്ഷിക്കുന്ന
ഒരു ഗോഡൗൺ ആകുന്നില്ലേ .
നഗരസഭ ഉറങ്ങുന്നു
എന്തിനാ ഫുഡ്പാത്തുകൾ ..
നടക്കുവാനോ ?
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനോ ?
പലിശ രഹിതമായ ഒരു ബാങ്കിങ്ങ് സംവിധാനം
കേരളം ആഗ്രഹിക്കുന്നു
കേരളത്തിന്റെതായ ഒരു സാമ്പത്തിക സ്രോതസ്സായി
മാറുന്ന ഒരു ബാങ്ക് വേണം .
കേരള ബാങ്ക് എന്ന ആശയം പുലരുവാൻ
കടമ്പകൾ ഏറെ ഉണ്ടോ ?
മൂന്നാർ നടപടിയുമായി മുന്നോട്ട് പോകുന്ന
സർക്കാർ നടപടിക്ക് ഒരു റെഡ് സല്യൂട്ട്
കേരള സർക്കാർ എന്തിനീ പിടിവാശി കാണിക്കുന്നു ...
എന്തിനീ ഈഗോ ...
ചാനൽ ചർച്ച പലപ്പോഴും അപൂർണമാകുന്നു ..
പറയുവാൻ അവസരം നിഷേധിക്കുന്നു ..
പലപ്പോഴും
അടുത്ത പേമാരിക്ക് സമയമായോ ?
ചാനലുകൾ കാത്തിരിക്കുന്നു
വേഴാമ്പൽ പോലെ
Thursday, April 27, 2017
മോഷ്ടിച്ചാൽ ആദ്യം കള്ളൻ എന്നും ..
പിന്നീട് ഓരോ ഘട്ടത്തിലും
മാറി ,മാറി അവസാനം
മന്ത്രിവരെ ആകാം
വരും
വരാതിരിക്കില്ല ...
ബോധം ...
നാളെയോ ....മറ്റന്നാളോ
കാനത്തിന് തിരിച്ചറിവ് ഉണ്ടായി .
ജങ്ങൾക്ക് തിരിച്ചറിവ് നഷ്ടപ്പെട്ടു
ഇടിയും ,മഴയും ,കൊടുങ്കാറ്റും ഒഴിഞ്ഞു പോയി ..
കേരളം രക്ഷപെട്ടു ...
കയ്യേറിയ ഭൂമി കയ്യേറിയവർക്കു കൊടുത്തേക്ക് ..
അതിന്റെ പേരിൽ ശണ്ഠ വേണ്ട ..
ഖജനാവിൽ നിന്നും പണം ചിലവാക്കേണ്ട .
ഇടതിന്റേയും ,വലതിന്റെയും
പാർട്ടി ഫണ്ടുകളിൽ കൂടുതൽ
തുക നൽകിയത് ആരായിരിക്കും ....
മണി നല്ല ശീലം പഠിക്കുവാൻ തീരുമാനിച്ചു ...
ആരവം കഴിഞ്ഞു ...
അടുത്തത് എപ്പോൾ ...
മണിയും പോയി ,മാണിയും പോയി ,ചാണ്ടിയും പോയി ,
ഇനി ലാവ്‌ലിനും പോകും ..എന്തേ ?
നമ്മുടെ TATA
നമ്മുടെ RELIANCE
Tuesday, April 25, 2017
ക്ലൈമാക്സ് എന്തായിരിക്കും ...
ജനം വീണ്ടും വിഡ്ഢികൾ
ഇ .എം .എസ് ,കെ.കരുണാകരൻ ,
സി .അച്യുതമേനോൻ ,വി .എസ് ,
ഉമ്മൻചാണ്ടി തുടങ്ങിയ മുൻ മുഖ്യമന്ത്രിമാർക്ക്
എത്ര ഉപദേശകന്മാർ ഉണ്ടായിരുന്നു
സഖാവ് ഇ .കെ .നായനാരിൽ നിന്നും
ഒരു പാഠവും ഉൾക്കൊണ്ടില്ലെ സഖാവ് .പിണറായി വിജയൻ
മിക്കവാറും രണ്ട് കൊല്ലത്തിനുള്ളിൽ
മുഖ്യൻ സ്വയം മാറേണ്ടി വരും ...
ഇങ്ങിനെ പോയാൽ
സി .പി ഐ .എം ...ന്റെ
സെക്രട്ടേറിയറ്റ് തീരുമാനം
മുഖ്യനെയും ,മണിയെയും
കുറ്റക്കാരായി പറയുമോ ?
സി .പി .ഐ ...സ്വീകരിക്കുന്ന നയം
മുന്നണിക്കു ഗുണമാണ് .
അത് മുഖ്യൻ കളയും
എല്ലാം ഒരു അഡ്ജസ്റ്മെന്റിൽ തീരും ...
പണ്ട് തീർന്നപോലെ ..
ജനം വിഡ്ഢികൾ
വി .എസ് .നടത്തിയ കയ്യേറ്റ ഭൂമി പിടിച്ചെടുക്കലും ,
ഇപ്പോൾ നടത്തിയ ഭൂമി പിടിച്ചെടുക്കലും എല്ലാം
ഓർമ്മകൾ മാത്രമായി അവശേഷിക്കുന്നു
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ,മൂലധനവും
വായിക്കുന്നത് തിരിച്ചറിവ് ഉണ്ടാകുവാൻ ആണ് .
അത് ഇല്ലാത്ത ഒരു മന്ത്രി ആണ് എം.എം.മണി
തിരിച്ചറിവ് ഇല്ലാത്ത കമ്മ്യൂണിസ്റ്കാരൻ
കമ്മ്യൂണിസ്റ്റ്കാരൻ അല്ല
കേരള മുഖ്യമന്ത്രി ആടിനെ
പട്ടിയാക്കുന്നു ...
വിദ്യാഭ്യാസമില്ലാത്തവർ
ചെയ്യുന്ന തെറ്റ് ...തെറ്റല്ലേ
മുഖ്യ മന്ത്രി
ഏതെല്ലാം രാഷ്ട്രീയ പാർട്ടികൾക്ക്
മൂന്നാറിൽ കയ്യേറിയ ഭൂമി ഉണ്ട് ?
രണ്ട് ,മൂന്ന് സെന്റ് ഭൂമി കയ്യേറിയവർ
ഉണ്ടോ?
മൂന്നാറിലെ കയ്യേറ്റക്കാർ എത്ര ?
ആരെല്ലാം ....
വൻകിട,ചെറുകിട എത്ര ?
Saturday, April 22, 2017
വലതിന് കിട്ടുമ്പോൾ പ്രാർത്ഥിക്കാം
ഇടത് വരുവാൻ ...വീണ്ടും,വീണ്ടും
അങ്ങിനെ തന്നെ ...
പ്രാർത്ഥിക്കുക ഇനി
ഇടത് പോയി വലത്
വരുവാൻ .
മണി ആശാനെ മുഖ്യ മന്ത്രി ആക്കിയാലോ ?
മൂല്യാധിഷ്ഠിത രാഷ്ട്രീയം ഉപേക്ഷിക്കുകയാണോ ?
പകരം അവസരവാദ രാഷ്ട്രീയത്തിലേക്കുള്ള
ചുവടുമാറ്റം അപകടമല്ലേ
ബി .ജെ .പി ...ക്ക് എതിരെ ഇടത് - കോൺഗ്രസ് സഖ്യം
ഗുണകരമാകാം
രാജ്യസഭയിലേക്ക് ഇടത് അംഗം കോൺഗ്രസ്
പിന്തുണയോടെ ....ഇതൊരു പരാജയമെല്ലേ
ഇടതിൽ നിന്നും വലതിലേക്കുള്ള ദൂരം എത്ര
ആധുനികതയിൽ നിന്നും ഉത്തരാധുനികതയിലേക്കുള്ള ദൂരം എത്ര
Friday, April 21, 2017
രാഷ്ട്രിയക്കാർ ആരും തന്നെ ഭൂമി
കയ്യേറിയിട്ടില്ലേ ? ഒരു സംശയം .
എല്ലാം ശരിയാകും ...
ശരിയായി കൊണ്ടിരിക്കുന്നു ...
ലാൽ സലാം സഖാക്കളെ .
മൂന്നാറിൽ നിന്നും തീരദേശത്തേയ്ക്കു വരു ...
കാണാം കയ്യേറ്റങ്ങൾ അനവധി .
കാസർകോഡ് മുതൽ തിരുവനന്തപുരം വരെ
പരിശോധിച്ചാൽ ഭൂമി കയ്യേറ്റം മനസ്സിലാകും .
മൂന്നാറിൽ മാത്രമാണോ കയ്യേറ്റം ?
ഇടത് ,വലത് പാർട്ടികൾ
അവരുടെ പാർട്ടി ഓഫീസുകൾ
കയ്യേറ്റ ഭൂമിയിൽ നിന്നും പൊളിച്ചു മാറ്റുമോ?
പക്ഷേ എത്ര നാൾ ..
എപ്പോൾ വരെ ..
തുടരും ....ഈ ഒഴിപ്പിക്കൽ
അമ്പലം ,പള്ളി ,ദേവാലയം ..എന്നിവയുടെ പേരിൽ
കാട്ടികൂട്ടുന്ന തെമ്മാടിത്തത്തിനു
സർക്കാർ അനുമതി നൽകരുത്
ഏറ്റവും കൂടുതൽ ഭൂ രഹിതർ ഉള്ളത്
മട്ടാഞ്ചേരിയിൽ ആണ് തരു രണ്ടു സെന്റ്
ഭൂമി
ഭൂമി കയ്യേറുന്നത് കിടപ്പാടത്തിനാണ് എങ്കിൽ
സന്തോഷിക്കാം
ആരാണ് യഥാർത്ഥ ദൈവ വിശ്വാസി ..
ഇനിയും സംശയം ബാക്കി
കയ്യേറ്റം അവസാനിക്കുമോ?
Tuesday, April 18, 2017
മുസ്ലിം മഹല്ലുകളുടെ പ്രവർത്തനം
എങ്ങിനെ ആയിരിക്കണം എന്ന
അഡ്വ :എസ് .മമ്മുവിന്റെ ലേഖനം
കൊള്ളാം
ഹോട്ടലുകളിൽ ജോലി ചെയ്യുന്ന മിക്ക അന്യ സംസ്ഥാന തൊഴിലാളികൾ
പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ ആണ് .
ആരോഗ്യ വകുപ്പ് ഉറക്കത്തിൽ ആണ്.
പല പേരുകളിൽ ഇറങ്ങുന്ന പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം
ചൂട് സമയത്തു് കുടിച്ചാൽ ക്യാൻസർ പോലുള്ള
രോഗങ്ങൾ വരും .
സർക്കാർ ഖജനാവിൽ പണം ഇല്ല എന്ന്....
എന്നാൽ ആഡംഭര കാറുകൾ വാങ്ങാം
മന്ത്രിമാർക്ക്
അവയവ മാറ്റ ശസ്ത്രക്രിയ ചിലവ് കുറഞ്ഞ രീതിയിൽ നടത്തുന്നതിലെ സാമ്പത്തിക
ചെലവ് കുറക്കുവാൻ വേണ്ട നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കുക
മരുന്ന് കമ്പനികളുടെ കൊള്ള അവസാനിപ്പിക്കുക
ജനറിക്ക് മരുന്നുകളുടെ വിൽപ്പനയെ പ്രോത്സാഹിപ്പിക്കു
Newer Posts
Older Posts
Home
Subscribe to:
Comments (Atom)