Wednesday, January 24, 2018

പെട്രോളിന് സാധാരണകാരനുമേൽ 130 % നികുതി അടിച്ചേൽപ്പിച്ച മോഡി കോര്പറേറ്റുകൾക്കു നികുതി നിരക്ക്5 % കുറച്ചു .അപ്പോൾ
ആർക്കുവേണ്ടി മോഡി നിലകൊള്ളുന്നു
ഇന്ത്യ രാജ്യത്തിൻറെ 73 % സമ്പത്ത്‌  ഒരു ശതമാനം കയ്യടക്കുന്നു .
മോഡി  ആർക്ക് വേണ്ടി നിലകൊള്ളുന്നു .
21 ലക്ഷം കുട്ടികൾ ഇന്ത്യയിൽ പോഷകാഹാരക്കുറവ് കൊണ്ട് മരിക്കുന്നു .
ജിഡിപി വളർന്നതുകൊണ്ടാണോ മോഡിജി
മോഡിയുടെ ഭരണനേട്ടം ..
ഇന്ത്യയിൽ ശത കോടീശ്വരന്മാർ വർദ്ധിച്ചു .
ദരിദ്രർ വർദ്ധിച്ചു .പോരെ ഇനി എന്തുവേണം
ആര് വളർന്നു എന്നാ മോഡി പറയുന്നത് ?
അംബാനി ,അദാനി , ഓർ ഇന്ത്യയിലെ ദരിദ്രർ

Sunday, January 21, 2018

കൊച്ചി എം .എൽ .എ ..മാക്സി വിമർശിക്കപ്പെടുന്നു .
തോപ്പുംപടി ബസ് കാത്തുനിൽക്കുന്ന സ്ഥല നിർമ്മാണത്തിൽ
അധികാര ഭ്രമം സിപിഐഎം നേതാക്കളെ മുതലാളിമാരാക്കുന്നു
അടുത്ത ഇലെക്ഷനിൽ അറിയാം ..ഫലം  എന്തു എന്ന് .

വി.എസ് -ntey ഭരണത്തുടർച്ച ഇല്ലാതാക്കിയ അതേ ശക്തികൾ തന്നെ പാർട്ടിയിൽ ശക്തി പെടുന്നു .

സിപിഐഎം -ൽ കേരള ഘടകം മേൽകോയ്മ സ്ഥാപിച്ചിരിക്കുന്നു .
ഇത് പിളർപ്പിലേക്ക് നയിക്കാം
സിപിഐഎം എടുത്ത നിലപാട് ഫാസ്‌സിഷ്ടുകൾക്കു ഗുണം ചെയ്യും
ഫെഡറൽ സംവിധാനം ഇല്ലാതാക്കുവാൻ ശ്രമിക്കുന്ന ബിജെപി ..ക്ക് എതിരെ ഇടത് -വലത് സഖ്യം ആവശ്യമായ ഈ സമയത്ത്‌ സിപിഐഎം എടുത്ത നിലപാട് മോശമാണ്

Thursday, January 18, 2018

KSRTC ..യെ ബഹു : ശ്രീധരനെ ഏല്പിക്കു .രക്ഷപെടുത്തു .
പെന്ഷനും ,ശമ്പളവും നൽകു .

മുതലാളിത്വത്തിനെതിരെ സംസാരിക്കുവാൻ ലജ്ജ ഇല്ലേ ...ഇടത് പക്ഷം .

സഖാവ് . A .K .G ..കാണിച്ച ആർജ്ജവത്തിന്റെ കാൽ ഭാഗം എങ്കിലും
സിപിഐ .എം ,സിപിഐ  കാണിക്കു .
കമ്പനികൾക്കു എണ്ണ വില നിച്ഛയിക്കുവാനുള്ള അധികാരം നിർത്തലാക്കുക .
ഇടത് ,വലത് എം .പി ...മാർ ബിജെപി --യിൽ ലയിച്ചുവോ ?
അപഹാസ്യം
ഇന്ധന വില കുതിച്ചു കൊണ്ടിരിക്കുന്നു .
ഇടത് ,വലത് പാർട്ടികൾ എന്തുകൊണ്ട് ശക്തമായ സമരം
ആഹ്വാനം ചെയ്യുന്നില്ല .
സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്ന പണം കൊണ്ട് ആണ് ഹജ്ജ് ,ഉംറ നിർവഹിക്കേണ്ടത് .
ഹജ്ജ് സബ്സിഡി നിര്ത്തലാക്കിയത് ഉത്തമം

Tuesday, January 16, 2018

വരവിന് അനുസരിച്ചു ചിലവാക്കിയാൽ മതി എന്ന് തോമസ് ഐസക് .
എന്തെ നേരത്തെ ചിന്തിച്ചില്ല .
6 മാസത്തെ ശമ്പളം മുഖ്യമന്ത്രിയും , മന്ത്രിമാരും ,എം.എൽ .എ മാരും ,ഉപദേശകന്മാരും
ഒഴിവാക്കു .KSRTC ജീവനക്കാർക്കു പെൻഷൻ കൊടുക്കു .
ഗീത ഗോപിനാഥിന്റെ അഭിപ്രായത്തെ കേരള കമ്മ്യൂണിസ്റ്റ് ആചാര്യന്മാർ എന്തു പറയുന്നു .

ഇല്ലാത്തവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുവാൻ ആണ് ഭരണാധികാരികൾ ശ്രമിക്കുന്നത്
ശമ്പളവും ,പെൻഷനും കൊടുക്കുവാൻ സ്വകാര്യ വത്കരണം വേണം എന്ന് പറയുന്ന
ഗീത ഗോപിനാഥ് ജനപ്രധിനിധികൾക്കു കൊടുക്കുന്ന പെൻഷനും ,ശമ്പളവും നിർത്തലാകുവാൻ പറയു .
രാഷ്ട്രീയത്തെ സേവനമായി കാണുവാൻ ഉപദേശിക്കു
കേരള ഭരണരംഗത്ത് ആഡംസ്മിത് പുനർജനിക്കുന്നു ..
അതും മുഖ്യ മന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയിൽ

Sunday, January 14, 2018

എന്തിനാ രോഗികളെ വലയ്ക്കുന്നു ആരോഗ്യമന്ത്രി .
മുഖ്യ മന്ത്രി ഇടപെടുക .
പറവൂർ താലൂക്ക് ആശുപത്രിയിൽ 40 ഓളം ബുക്ക് ചെയ്ത് ഡയാലിസിസ് നടത്തുവാൻ കാത്തിരിക്കുന്നു .
മന്ത്രി പാർട്ടി സമ്മേളന തിരക്കിൽ .മുഖ്യൻ ഇടപെടുക
ബഹു :ആരോഗ്യ മന്ത്രി പാർട്ടി സമ്മേളനം നടക്കട്ടേ ..
പറവൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഉൽഘാടനം ചെയ്യൂ .പ്ലീസ്

Saturday, January 13, 2018

കുടുംബത്തിൽ തൻ പ്രമാണിത്തം കാണിക്കുന്ന ഭാര്യയോ ...ഭർത്താവോ ആയിരിക്കും
കുടുംബ നാശത്തിന്റെ വക്താക്കൾ
കുടുംബത്തിൽ ഭാര്യ -ഭർത്താവ് മേൽകോയ്മ  ..
ഇരകൾ  മക്കൾ
കുടുംബത്തിൽ മേല്കോയ്മകൾ അസമത്വം സൃഷ്ടിക്കും
ശുഭദിനം
മോഡി ഭരണത്തിന്റെ വലിയ നേട്ടമാണ് പരമോന്നത കോടതിയിലെ പുതിയ സംഭവം.
ചീഫ് ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യുക
സവർണ്ണ വർഗ്ഗിയ ഫാസ്‌സിറ്റുകളെ ഇന്ത്യൻ ജനസമൂഹം തിരിച്ചറിയുക .
ലവലേശം രാജ്യസ്നേഹം ഇല്ലാത്തവർ .
ഇന്ത്യൻ ജുഡീഷ്യറി അതിന്റെ അന്തസത്ത ഉൾകൊള്ളുന്ന പ്രവർത്തനം ആയിരിക്കണം നിയമപാലകരുടേത് .

Friday, January 12, 2018

ഇന്ത്യയിൽ ജനാധിപത്യം തകരുമോ ?

Thursday, January 11, 2018

 ഉറ്റ തോഴൻ 

 പശ്ചിമ കൊച്ചിക്കാരുടെ ഉറ്റതോഴൻ
 കൊതുകല്ലാതെ മറ്റെന്തു കൂട്ടരേ ..
ഭൂരഹിതർ കൂടുതൽ വസിക്കുന്ന പശ്ചിമകൊച്ചിക്കാരുടെ ഉറ്റ തോഴൻ
 കൊതുകല്ലാതെ മറ്റെന്തു കൂട്ടരേ ..
കടലിലെ ഉപ്പു വെള്ളം കാനകളിൽ ഒഴുക്കി ലക്ഷങ്ങൾ ഉണ്ടാക്കുന്ന രാഷ്ട്രിയക്കാരെന്റെ
ഉറ്റതോഴൻ കൊതുകല്ലാതെ മറ്റെന്തു കൂട്ടരേ ..
കൊതുകിനെ ഓടിക്കുവാൻ പുക അടിച്ചു ലക്ഷങ്ങൾ കൊയ്തവരുടെ ഉറ്റതോഴൻ
കൊതുകല്ലാതെ മറ്റെന്തു കൂട്ടരേ ..
കൊതുകു തിരി കത്തിച്ചും ,യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചും കൊതുകിൽ നിന്നും രക്ഷപെടുവാൻ
 ശ്രമിക്കുന്ന സാധാരണക്കാരന്റെ ഉറ്റതോഴൻ
കൊതുകല്ലാതെ മറ്റെന്തു കൂട്ടരേ ..

Wednesday, January 10, 2018

ഓരോ ദുരന്തവും ഉണ്ടാകുമ്പോൾ സന്തോഷിക്കുന്ന ഒരു വിഭാഗമാണ് ....?
ജനസമൂഹം എല്ലാം വിസ്മരിക്കും .
കൊച്ചിൻ കോര്പറേഷനിൽ ഏജന്റുമാരുടെ കേന്ദ്രം ..
അതിൽ ഭരണപക്ഷവും ഇല്ല ,പ്രതിപക്ഷവും ഇല്ല .

ഭരണപക്ഷവും ,പ്രതിപക്ഷവും കേരളയിൽ സമൂഹത്തിനെതിരെ കൊഞ്ഞനം കാട്ടുന്നു

Saturday, January 6, 2018

SBI ..യുടെ സാമ്പത്തിക ചൂഷണത്തിനെതിരെ ഹർത്താലും ,ബന്തും രാഷ്ട്രീയപാർട്ടികൾ എന്തുകൊണ്ട് നടത്തുന്നില്ല

എന്തുകൊണ്ട് ജനങ്ങൾ SBI  യുടെ നയങ്ങൾക്കെതിരെ
സമരം ചെയ്യുന്നില്ല
ഇച്ഛാ ശക്തിയില്ലാത്ത ജനങ്ങളും ,ഭരണകൂടങ്ങളും  രാജ്യത്തിനെ  അധംപതിപ്പിക്കും

Thursday, January 4, 2018

നിങ്ങൾ ഏതു തരം കമ്മൂണിസം ഇഷ്ടപെടുന്നു :മുതലാളിത്ത കമ്മൂണിസം .ഉദാര കമ്മൂണിസം .
ആത്മീയ കമ്മൂണിസം