ബംഗാളിൽ സിപിഐഎം ചക്രശ്വാസം വലിക്കുന്നു .
സമീപ ഭാവിയിൽ കേരളവും ...
അടുത്ത പാർട്ടി കോണ്ഗ്രോസ്സോട് കൂടി സിപിഐഎം പിളരുമോ ?
സാധ്യത കാണുന്നു .
മന്ത്രി .തോമസ് ഐസക് നിരാശനാണ് .
വീരനും ,മാണിയും നിരാശരാകും ..ldf -ൽ വന്നാൽ
LDF ..പിളരും വരും നാളുകളിൽ
udf .... വളരും .
bjp ....നില മെച്ചപ്പെടുത്തും
ഇപ്പോൾ തന്നെ കോൺഗ്രസ് പാർട്ടി നല്ലൊരു ജനകിയ നേതാവിനെ കണ്ടു വെച്ചോ ...മുഖ്യനായി
വി .എസ് .മതിയായിരുന്നു മുഖ്യനായി .
പിണറായി സഖാവ് പോര മുഖ്യനായി
മോദി ഭരിക്കുന്നത് കൊണ്ട് ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകൾ
അഴിഞ്ഞാടുന്നു ...ജനം ആശങ്കയിൽ
ജനങ്ങളുടെ പണം അമ്മാനമാടുന്ന പൊതുമേഖലാ ബാങ്കുകൾ .
ബസ് സമരം നീണാൾ വാഴട്ടെ ...ശുഭദിനം
Friday, February 9, 2018
സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ നഷ്ടത്തിലാ
ഇനി നമുക്ക് വേണ്ടത് കല്പണിയും ,മരപ്പണിയും പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ അധികം ഉണ്ടാകേണ്ടതുണ്ട്
സിനിമയിലെ പ്രണയം കണ്ടിട്ട് അതാണ് ശരിയായ പ്രണയം എന്ന് ധരിച്ചാൽ മണ്ടത്തരമാണ്
ഒരു വ്യക്തിയുടെ ജീവിതം സിനിമയാക്കുമ്പോൾ ഒരു 50 % ഉള്ളത് വരാം .
ആമിയിലും അത് സംഭവിക്കാം .
രാഷ്ട്രീയക്കാരന്റെ അഴിമതി അനുവദനീയമാകുന്ന നിയമം ഉടൻ വരാം .
Sunday, February 4, 2018
കേരള സർക്കാരിന് തിമിരം ബാധിച്ചുവോ .
അങ്കമാലിയിലേയ്ക്ക് റഫർ ചെയ്യൂ
നിർമ്മാണത്തിന് പണം ഇല്ല
ശമ്പളം കൊടുക്കുവാൻ പണം ഇല്ല
ലോൺ അടക്കുവാൻ പണം ഇല്ല
പലിശ അടക്കുവാൻ പണം ഇല്ല
ഇതെല്ലാം ചെയ്യുവാൻ വീണ്ടും വായ്പ എടുക്കണം .
അതാണ് കേരള സർക്കാർ
കേരള രാഷ്ട്രീയം കണ്ണടയിലും ,ചികില്സാചിലവിലും ഒരുങ്ങുകയാണോ ?
Saturday, February 3, 2018
ചിന്തിക്കുവാൻ സമയം നൽകുന്നില്ല കുത്തകകൾ
ചിന്താ വിപ്ലവം നടക്കുന്നില്ല
വിശകലനം ചെയ്‌തുനോക്കൂ
കേരളീയ സമൂഹത്തിന് മാതൃകയാകുവാൻ ഒരു ഇടത് മന്ത്രിയും ഇല്ല .
കമ്മ്യൂണിസ്റ്റ്കാർ ആഡംബര പ്രിയരായി മാറുന്നു .
ഏതു പ്ലീനത്തിലെ തീരുമാനം ആണോ
കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ഏതെല്ലാം പദ്ധതികൾ നടപ്പിലായി
മദ്യ കച്ചവടം ഉഷാറുക്കുവാൻ ബജറ്റ് നിർദ്ദേശം ..
ഇനി എന്തു വേണം .അടുത്ത് തന്നെ ക്യാഷ് ഓൺ ഡെലിവറി അറ്റ് ഹോം നടപ്പിലാക്കുവാൻ സാധ്യത ഉണ്ട്
ബി .ജെ .പി ..യുടെ തകർച്ച കോൺഗ്രസ് പാർട്ടിയുടെ തകർച്ചയേക്കാൾ വേഗത്തിൽ ആകും
ഇപ്പോൾ എന്തിനീ സ്മാരകം ...
10 കോടി ....എന്തുപറ്റി ഐസക് സഖാവിന്
അപ്പോൾ രണ്ട് ബഡ്ജറ്റും കഴിഞ്ഞു ..ഇനി എന്തു .
സാധാരണക്കാർ ദുരിതത്തിൽ തന്നെ