പുതിയ വിദ്യഭ്യാസ പരിഷ്കാരം കേരളിയ സമുഹത്തില്‍ നിരക്ഷരത വര്‍ധിപ്പിക്കും ---1 മുതല്‍ 9 വരെ ക്ലാസുകളില്‍ എല്ലാ വിദ്യാര്‍ഥികളും വിജയിക്കും ----പരാജയമില്ല -----എത്ര നല്ല പരിഷ്കാരം -----ആണും ,പെണ്ണും --അല്ലാത്ത പ്രതികരിക്കുവാന്‍ കഴിയാത്ത ഒരു തല മുറയെ കേരളിയ സമുഹത്തിന് ആവശ്യമുണ്ടോ ----പരിഷ്ക്കാരം നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന ഭരണ കര്‍ത്താകള്‍ അവരുടെ മക്കളേ സര്‍ക്കാര്‍ -AIDED-വിധ്യാലയത്തില്‍ പഠിപ്പിക്കുവാന്‍ തയ്യാറാകുമോ ----സാധാരണക്കാരുടെ മക്കളേ -----ആര്‍ക്ക് ----ഇപ്പോള്‍ തന്നെ U.P--തലത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ അവസ്ഥ എന്താണ് ----കണക്കിന് വളരെ മോശം ,ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം ഭാഷകള്‍ വ്യത്യസ്ത മല്ല ----പുതിയ തീരുമാന പ്രകാരം ഒരു സാധാരണക്കാരുടെ കുട്ടിയെ ഒന്നാം ക്ലാസ്സില്‍ അഡ്മിറ്റ് ചെയ്യുമ്പോള്‍ എന്തായിരുന്നുവോ ആ അവസ്ഥയില്‍ തന്നെ പത്താം ക്ലാസില്‍ എത്തുമ്പോള്‍ ലഭിക്കും -----മണ്ടന്‍ പരിഷ്കാരം ---ആഗോളവല്‍ക്കരണം ----മറ്റൊരു രൂപത്തില്‍ കേരളിയ ജനസമുഹത്തില്‍ ---പ്രതികരിക്കുക -------