Friday, September 23, 2011

പുതിയ വിദ്യഭ്യാസ പരിഷ്കാരം കേരളിയ സമുഹത്തില്‍ നിരക്ഷരത വര്‍ധിപ്പിക്കും --

പുതിയ  വിദ്യഭ്യാസ പരിഷ്കാരം  കേരളിയ  സമുഹത്തില്‍ നിരക്ഷരത  വര്‍ധിപ്പിക്കും ---1 മുതല്‍ 9  വരെ ക്ലാസുകളില്‍   എല്ലാ വിദ്യാര്‍ഥികളും  വിജയിക്കും ----പരാജയമില്ല -----എത്ര  നല്ല പരിഷ്കാരം -----ആണും ,പെണ്ണും --അല്ലാത്ത  പ്രതികരിക്കുവാന്‍  കഴിയാത്ത ഒരു  തല മുറയെ  കേരളിയ സമുഹത്തിന്  ആവശ്യമുണ്ടോ ----പരിഷ്ക്കാരം  നടപ്പിലാക്കുവാന്‍  ശ്രമിക്കുന്ന ഭരണ കര്‍ത്താകള്‍ അവരുടെ മക്കളേ സര്‍ക്കാര്‍ -AIDED-വിധ്യാലയത്തില്‍  പഠിപ്പിക്കുവാന്‍ തയ്യാറാകുമോ ----സാധാരണക്കാരുടെ  മക്കളേ  -----ആര്‍ക്ക് ----ഇപ്പോള്‍  തന്നെ U.P--തലത്തില്‍  പഠിച്ചുകൊണ്ടിരിക്കുന്ന  കുട്ടികളുടെ അവസ്ഥ എന്താണ് ----കണക്കിന്  വളരെ മോശം ,ഇംഗ്ലീഷ് ,ഹിന്ദി ,മലയാളം ഭാഷകള്‍ വ്യത്യസ്ത  മല്ല ----പുതിയ  തീരുമാന പ്രകാരം ഒരു സാധാരണക്കാരുടെ  കുട്ടിയെ ഒന്നാം  ക്ലാസ്സില്‍  അഡ്മിറ്റ്‌ ചെയ്യുമ്പോള്‍  എന്തായിരുന്നുവോ  ആ  അവസ്ഥയില്‍  തന്നെ പത്താം ക്ലാസില്‍  എത്തുമ്പോള്‍  ലഭിക്കും -----മണ്ടന്‍ പരിഷ്കാരം ---ആഗോളവല്‍ക്കരണം ----മറ്റൊരു  രൂപത്തില്‍  കേരളിയ ജനസമുഹത്തില്‍ ---പ്രതികരിക്കുക -------

No comments:

Post a Comment