ക്ഷ മാ പ ണം :-
ജീ വി ത ത്തി ന്റെ വഴി താരയിൽ കണ്ട് മുട്ടിയ -
നാം അറിയാതെ പറയുന്ന വാക്കുകൾ
മനുഷ്യ മനസിനെ കീറിമുറിക്കുന്നു
ജീവിത മാകുന്ന ഈ യാത്രയിൽ അറിയാതെ -
പറഞ്ഞ് പോയ വാക്കുകൾക്ക് ക്ഷമ പറഞ്ഞു കൊള്ളുന്നു .
ജീ വി ത ത്തി ന്റെ വഴി താരയിൽ കണ്ട് മുട്ടിയ -
നാം അറിയാതെ പറയുന്ന വാക്കുകൾ
മനുഷ്യ മനസിനെ കീറിമുറിക്കുന്നു
ജീവിത മാകുന്ന ഈ യാത്രയിൽ അറിയാതെ -
പറഞ്ഞ് പോയ വാക്കുകൾക്ക് ക്ഷമ പറഞ്ഞു കൊള്ളുന്നു .
No comments:
Post a Comment