ജനസേവന കേന്ദ്രം അഴുക്കു കൂമ്പാരത്തിനു നടുവിൽ :-----
കൊച്ചി നഗരസഭയുടെ ഫോര്ട്കൊച്ചി ഓഫീസിൽ ചേർന്നു പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രം അഴുക്കു കൂമ്പാരത്തിനു നടുവിൽ ആണ് സ്ഥി തി ചെയ്യുന്നത് . ദിവസവും ധാരാളം ആളുകൾ നികുതിയും ,മറ്റും അടക്കുവാൻ ചെല്ലുന്നത് ഈ കേന്ദ ത്തി ലാണ് . മൂക്കും ,വായയും
പൊത്തി പിടിച്ചാണ് എ ത്തു ന്നത് .കാരണം അസഹിനിയ ദുർ ഗന്ധ വും ,അഴുക്കു നിറഞ്ഞ പരിസരവും ആണ് ഓഫീസിനു ചുറ്റുപാടും . ദിവസവും ധാരാളം വിനോദ സഞ്ചാരികൾ വരുന്ന ഒരു സ്ഥലവും കൂടിയാണ് ഫോര്ട്കൊച്ചി . നഗരസഭാ പ്രതിനിതികൾ വന്നു പോകുന്ന ഈ സ്ഥലത്തെ അവസ്ഥ കണ്ടിട്ടും കാണാതെ പോകുന്നു . നഗരസഭാ ആരോഗ്യ ഉദ്യോഗ സ്ഥ ൻ മാർ പോലും ഉചി തമായ നടപടി എടുക്കുന്നില്ല . ഒന്നുകിൽ ആ ചുറ്റുപാടിൽ നിന്നും ജനസേവന കേന്ദ്രം മാറ്റുക . അല്ലെങ്കിൽ എത്രയും പെട്ടന്ന് അഴുക്കു കൂമ്പാരം നീക്കം ചെയുക . mayor , സെക്രട്ടറി , ഹെൽത്ത് standing chairman ....തുടങ്ങിയ നഗരസഭാ അധികാരികൾ എത്രയും പെട്ടന്ന് ഇട പെടുക ......

No comments:
Post a Comment