വണ്ടി കാലുകൾ
ആശുപത്രിയിലെ ഉന്തുവണ്ടിക്കാലുകള്‍
എന്നേ മരിച്ചിരിക്കുന്നു
മരിച്ചവരെ ചുമന്ന് തളര്‍ന്ന്
മരവിച്ച് മരിച്ചതാവും
ആശുപത്രിയിലെ ഉന്തുവണ്ടിക്കാലുകള്‍
എന്നേ മരിച്ചിരിക്കുന്നു
മരിച്ചവരെ ചുമന്ന് തളര്‍ന്ന്
മരവിച്ച് മരിച്ചതാവും
രണ്ടുപേരുന്താതെ
രണ്ടടി നീങ്ങുക വയ്യത്രേ!---------
രണ്ടടി നീങ്ങുക വയ്യത്രേ!---------
No comments:
Post a Comment