Tuesday, July 22, 2014


രോദനം 


അല്ലയോ ഇസ്റേൽ  സഹോദരി സഹോദരിമാരെ  ---
നിങ്ങൾ കാണുന്നില്ലേ ,കേൾക്കുന്നില്ലേ  ----
ഒരു ജനസമുഹത്തിന്റെ  രോദനം .
അവർ നിങ്ങളുടെ സഹോദരി ,സഹോദരിമാർ ..
തന്നെയാണ് .....
എന്നിട്ടും  നിങ്ങളുടെ ഭരണാധികാരികൾ അവരെ ....
കൊല്ലുകയാണ്.....
നിങ്ങൾക്കും  ഇല്ലേ അച്ഛനും ,അമ്മയും,പിഞ്ചു കുട്ടികളും ...
നിങ്ങൾ നോക്കുക മരിച്ചു കിടക്കുന്ന ആ പിഞ്ചുകുട്ടികളുടെ ---
കണ്ണുകളിലേക്ക്‌ -----
മക്കൾ നഷ്ടപെട്ട മാതാപിതാക്കളുടെ  കണ്ണുകളിലേക്കു ---
മാതാപിതാക്കൾ  നഷ്ടപെട്ട  കുട്ടികളിലേക്ക് ----
വലിയ ഒരു രോദനം കേൾക്കുന്നില്ലേ  നിങ്ങളുടെ  ---
കാതുകളിൽ ------
എന്നിട്ടും  നിങ്ങൾ മിണ്ടാതിരിക്കുന്നു ----
ഇത് നിങ്ങൾ വിശ്വസിക്കുന്ന  പ്രരവാജകനോട് ----
കാണിക്കുന്ന  നിന്ദയാണു -----