രോദനം
അല്ലയോ ഇസ്റേൽ സഹോദരി സഹോദരിമാരെ ---
നിങ്ങൾ കാണുന്നില്ലേ ,കേൾക്കുന്നില്ലേ ----
ഒരു ജനസമുഹത്തിന്റെ രോദനം .
അവർ നിങ്ങളുടെ സഹോദരി ,സഹോദരിമാർ ..
തന്നെയാണ് .....
എന്നിട്ടും നിങ്ങളുടെ ഭരണാധികാരികൾ അവരെ ....
കൊല്ലുകയാണ്.....
നിങ്ങൾക്കും ഇല്ലേ അച്ഛനും ,അമ്മയും,പിഞ്ചു കുട്ടികളും ...
നിങ്ങൾ നോക്കുക മരിച്ചു കിടക്കുന്ന ആ പിഞ്ചുകുട്ടികളുടെ ---
കണ്ണുകളിലേക്ക് -----
മക്കൾ നഷ്ടപെട്ട മാതാപിതാക്കളുടെ കണ്ണുകളിലേക്കു ---
മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളിലേക്ക് ----
വലിയ ഒരു രോദനം കേൾക്കുന്നില്ലേ നിങ്ങളുടെ ---
കാതുകളിൽ ------
എന്നിട്ടും നിങ്ങൾ മിണ്ടാതിരിക്കുന്നു ----
ഇത് നിങ്ങൾ വിശ്വസിക്കുന്ന പ്രരവാജകനോട് ----
കാണിക്കുന്ന നിന്ദയാണു -----
No comments:
Post a Comment