കൊതുകിനെ ലാളിക്കുന്ന കൊച്ചി നഗരസഭ ........
കൊച്ചിയുടെ സ്പന്ദനം എന്ന തലകെട്ടിൽ ,മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച മാറ്റതിന്റെ നാളുകളിൽ കൊച്ചിയുടെ മേയർ മറന്നുപോയതാണോ അല്ലെങ്ങിൽ പറയാതിരുന്നതാണോ ...കുഴികളില്ലാത്ത റോഡുകളെ കുറിച്ചും ,ശുചിത്വ നഗരത്തെ കുറിച്ചും പറയുന്ന നമ്മുടെ ആരാധ്യനായ മേയർ കൊച്ചിയിലെ കൊതുക് നിവാരണത്തെ കുറിച്ച് ഒരുവാക്ക് പോലും സൂചിപിച്ചതായി കണ്ടില്ല.. കൊച്ചി നഗരത്തെ കൊതുക് ശല്യത്തിൽ നിന്നും മോചിപിക്കുവാൻ ആവശ്യമായ നടപടി എത്രയും വേഗം സ്വീകരിക്കണം.....മന്ത് ,മലമ്പനി ,dengue fever തുടങ്ങിയ രോഗങ്ങളിൽ നിന്നും മോചിപിക്കുവാൻ നടപടി വേണ്ടേ ? പച്ചിമ കൊച്ചിയിലെ പല വാർഡുകളും dengue fever പിടിപെട്ട വാർഡുകൾ ആണ്.....ഇതൊന്നും മറന്നുപോകാതെ ഉചിതമായ നടപടി സ്വീകരിക്കുക.....
No comments:
Post a Comment