1. c.p.i.m ----സംസ്ഥാന secretariat -ൽ L.D.F - Convener - വൈക്കം വിശ്വനെ നീക്കം ചെയ്തത് സഖാവ് .പിണറായി വിജയനെ CONVENER ആക്കുവാനുള്ള നടപടിയുടെ തുടക്കം ആണോ ?
2. സഖാവ് .വി .എസ് --നെ സംസ്ഥാനsecretariat-ൽ നിന്നും നീക്കം ചെയ്തതും ഗൂഢാലോചന യാണോ .....
3. സഖാവ് .പിണറായി വിജയൻ ---മുഖ്യമന്ത്രി സ്ഥാനാർഥി ആയി വരുന്നത് പാർട്ടിക്കും ,L.D.F -നും ഗുണം ചെയ്യുമോ ?
No comments:
Post a Comment