ദൈര്യം ഇല്ലാത്ത മഹല്ലുകൾ .....പണം അല്ലേ കിട്ടിയാൽ കൈക്കുമോ ?
Saturday, August 29, 2015
ആന്റണി കുരീതറയുടെ വിലാപം -----
കൊച്ചി നഗര സഭയിലെ ഒന്നാം ഡിവിഷൻ councilor ആണ് ശ്രി .ആന്റണി കുരീതറ .ബോട്ട് ദുരന്തത്തിനു ശേഷം ആണ് ബോട്ടിന്റെ കാലപഴക്കത്തെ കുറിച്ച് വചലനാകുന്നത് ..കഷ്ടം ...പിന്നെ എന്തിനാണ് ഈ councilor പണിയുമായി മുന്നോട്ടു പോകുന്നത് .തന്റെ ഡിവിഷൻ ആയ fortkochi -vyppin --നിൽ ഒരു ബോട്ട് സർവീസ് ഉണ്ട് എങ്കിൽ അതിനെ കുറിച്ച് നേരത്തേ അറിയേണ്ടതല്ലേ ...ഇപ്പോൾ കുംബസാരിക്കുന്നു ...കരാറുകാർ ആരാണോ അവരിൽ നിന്ന് എല്ലാവർക്കും കിട്ടുന്നു ..ഇതൊരു കൂട്ടുകച്ചവടം അല്ലേ ---അപ്പോഴും ജനങ്ങൾ വിഡ്ഢികൾ ..

സമകാലീന കേരള രാഷ്ട്രിയത്തിൽ ഇരുത്തം വന്ന ഒരു രാഷ്ട്രിയ നേതാവ് സഖാവ് .തോമസ് ഐസക്ക് ആണ് ..കേരളത്തിൽ ഇപ്പോൾ സജീവമായി ചർച്ച ചെയ്യപെടുന്നതും .കേരളത്തിന്റെ
കാർഷിക പുരോഗാതിയിലുടെ കർഷകർക്കും ,ജനങ്ങൾക്കും ,സംസ്ഥാനത്തിനും ഒരുപോലെ പ്രയോജനം ലഭിക്കുന്ന ജൈവ പച്ചകൃഷി രീതി വളരെ അധികം വിപുലമാക്കുന്നതിൽ സഖാവ് .തോമസ് ഐസക്കിന്റെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നു ..turn to kerala in oraganic
agricultural products ...എന്ന രീതിയിൽ മാറുക ...

Friday, August 28, 2015
Wednesday, August 26, 2015
ബോട്ടുകളുടെ കാലപഴക്കം അറിയുവാൻ സമയമായി :-
ഫോർട്ടുകൊച്ചി ,വൈപ്പിൻ ,മട്ടാൻചേരി ,എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര നടത്തുവാൻ ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ബോട്ടുകളുടെ കാലപഴക്കം വിവരാവകാശ നിയമ പ്രകാരം അറിയുവാൻ സമയമായി ....35 വർഷം പഴക്കം വന്ന ബോട്ട് ആണ് ദുരന്തത്തിന്
വിധേയമായത് .കാല പഴക്കം ബോട്ട് തകരുവാൻ ഒരു കാരണം ആണ്..

തകർന്ന ബോട്ട് ആരുടെ ?
മാധ്യമ പ്രവർത്തകർ തകർന്ന ബോട്ട് ആരുടെ എന്ന ചോദ്യം ബഹു : മേയറിനോട് ചോദിച്ചപ്പോൾ ഉറപ്പില്ലാത്ത ഉത്തരം .നഗരസഭ നിർമ്മിച്ചത് അല്ലേ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഇല്ല ...ഇപ്പോൾ കരാർ അടിസ്ഥാനത്തിൽ ആണ് ബോട്ട് സർവീസ് .
നഗരസഭാ അധികൃതർ നേരിട്ട് നടത്തിയിരുന്ന ബോട്ട് സർവീസ് കരാർ അടിസ്ഥാനത്തിൽ നടത്തുവാൻ സ്വകാര്യ വ്യക്തികൾക് നൽകിയതിന്റെ ദുരന്തം ആണോ ഈ ബോട്ട് ദുരന്തം .
കപ്പൽ ചാലിലുടെയുള്ള . യാത്ര അതീവ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് ....ആർക്ക് സമയം ..
ഭരിക്കുന്നവർ ജന ദ്രോഹികൾ ആകുമ്പോൾ ഇതല്ല ..ഇതിനേക്കാൾ വലിയ ദുരന്തങ്ങൾ ഉണ്ടായില്ല ..എന്ന് പറഞ്ഞാൽ അത് ദൈവാനുഗ്രഹം മാത്രമാണ് ...

Saturday, August 15, 2015
Friday, August 14, 2015
ഇന്ന് ഞാൻ കേട്ട ഖുതുബയിലെ സാരാംശം :-
ഇസ്ലാം അവയവ ദാനത്തെ പ്രോൽസാഹിപിക്കുന്നു ...
അള്ളാഹു പറയുന്നു നിങ്ങൾക്ക് നല്കിയ ശരീരവും ,സമ്പത്തും എല്ലാം ഞാൻ നല്കിയതാണ് .
അതുകൊണ്ട് തന്നെ അവ നല്ല മാർഗത്തിൽ ചിലവഴിക്കുക. ഈ ഒരു വചനത്തിൽ നിന്നും
മനസിലാകുന്നത് മനുഷ്യരുടെ അവയവങ്ങൾ സേവനമനസോടെ മറ്റുള്ളവർക്ക് ദാനം ചെയ്യാം എന്നാണ് .....അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ ....

Wednesday, August 12, 2015
Tuesday, August 11, 2015
ഇത് എന്തൊരു അവാർഡ് കമ്മിറ്റി ആണ് അവാർഡ് ഇങ്ങിനെയും നല്കാം എന്നാണ് നാം മനസിലാക്കുന്നത് .അർഹത പെട്ടവർക്ക് അവാർഡ് നല്കണം . കേവലം സാധാരണക്കാരെ പോലെ താഴുവാൻ പാടില്ല അവാർഡ് നിർണയ കമ്മിറ്റി ....ജയ സൂര്യ നല്ല രീതിയിൽ അഭിനയിച്ച അപ്പോതിക്കിരി എന്ന സമകാലീന സിനിമ ..ഇന്ന് നാം കാണുന്ന ആധുനിക ചികിത്സരംഗത്തെ
മരുന്ന് പ്രയോഗവും ,മാത്രമല്ല സാമ്പത്തിക ചൂഷണത്തിന്റെ ഇരകളായി മാറുന്നു സാമ്പത്തികമായി തകർന്നവർ ....നല്ല ആശയം ..ജന സമുഹത്തിന് ഒരു ഗുണ പാഠം .. ഒരു ഡോക്ടറിനു ഉണ്ടാകുന്ന മനോവ്യഥ ...ഇതല്ലാം ആ സിനിമയുടെ ചില നല്ല വശങ്ങൾ ആണ്...

Friday, August 7, 2015
ഇന്ന് ഞാൻ കേട്ട ഒരു ഖുതുബയിലെ വിഷയം :-
അനന്തരാവകാശ സ്വത്ത് പരിപാലനം ....ഇസ്ലാം വളരെ കണിശമായി തന്നെ അനന്തരാവകാശ സ്വത്ത് അവകാശികൾക്ക് കൃത്യമായും നല്കേണ്ടതാണ് ..അത് വളരെ കുറഞ്ഞതാണ് എങ്കിൽ പോലും . സ്വത്ത് വിഭജിക്കപെടുമ്പോൾ സ്ത്രീ ധനം നല്കിയതിന്റെ പേരിൽ പെണ്മക്കളെ ഒഴിവാക്കുവാനോ അവരുടെ വിഹിതത്തിൽ നിന്നും കുറക്കുവാനോ പാടില്ല ...കാരണം സ്ത്രീ ധനം ഇസ്ലാമികമല്ല .അവകാശി മൈനെർ ആയാലും മേജർ അയാളും തുല്യം തന്നെ .ഇത്തരം സ്വത്തുകൾ അപഹരിക്കുന്നവർ നമസ്കരിക്കുന്നവർ ആയാലും ,സക്കാത്ത് നൽകുന്നവർ ആയാലും ,ഹജ്ജ് ചെയ്തവർ ആയാലും തെറ്റ് തന്നെ ....സൂക്ഷിക്കുകഅനന്തരാവകാശ സ്വത്ത്
വിഭജിക്കുമ്പോൾ ....

Wednesday, August 5, 2015
Tuesday, August 4, 2015
2005 വരെയുള്ള കുടിയേറ്റങ്ങൾക്ക് നിയമ സാധുത നല്കുവാൻ സർക്കാർ തീരുമാനിക്കുന്നു ...
ഈ കാട്ടാളൻമാർ ആരുടെ പക്ഷത്ത് നിൽക്കുന്നു ....ഇല്ലാത്തവന്റെ വിശപ്പ് മനസില്ലാക്കുവാൻ പറ്റാത്ത ഒരു സർക്കാർ ..എന്നാൽ ഉള്ളവന്റെ എന്താ പറയുക അത് അറിയുന്ന സർക്കാർ ...
കിടക്കുവാൻ ഒരു തുണ്ട് ഭൂമി കൊടുക്കാതെ ഉള്ളവന്റെ ആസനം ചൊറിഞ്ഞു കൊടുക്കുന്ന ഈ ദാസ്യ പണി എന്തിനാണ് നടത്തുന്നത് .കേരളത്തിൽ ഏറ്റവും ഭൂ രഹിതർ ഉള്ള mattancherry ,ഫോർട്ട്കൊച്ചി പ്രദേശത്താണ് ...അതിന് ഭൂമി ഇല്ല എന്ന് പുലമ്പി കൊണ്ടിരിക്കുന്ന സർക്കാർ ആരുടെ പക്ഷത്താണ് ....ഇല്ലാത്തവന്റെ വേദന മനസിലാക്കണമെങ്കിൽ ------

Monday, August 3, 2015
ബീഫ് കഴിച്ചില്ല എങ്കിൽ മരിച്ചു പോകുമോ ? ദൈവം തമ്പുരാൻ ഈ ഭൂമിയും അതിലെ ജീവജാലങ്ങളെയും സൃഷ്ടിച്ചിരിക്കുന്നത് പരസ്പര ആശ്രയത്തോടെ ജീവിക്കുവാനും ,ജീവൻ നിലനിർത്താനും ആണ് ...അതിന് വിപരീതമായിട്ടുള്ള പ്രവർത്തനം നടന്നാൽ മനുഷ്യൻ ഉൾപടെയുള്ള ജീവജാലങ്ങൾ നശിക്കുന്ന പ്രവണത ഉണ്ടാകും ...ഇപ്പോൾ കാണിക്കുന്ന തടസ്സം ഏതായാലും ലോകം അവസാനിക്കുന്നത് വരെ ഉണ്ടാകില്ല ...ബീഫ് കഴികേണ്ട എന്ന് പറയുന്നവർ ശുദ്ധ മണ്ടന്മാർ ആണോ ബുദ്ധിജീവികൾ ആണോ ...ഇതിന് പശു സ്നേഹമാണോ അതോ ദൈവ വിശ്വാസമാണോ അതോ കച്ചവട താല്പര്യമാണോ
Sunday, August 2, 2015
സൌഹൃദത്തിന്റെ ഉള്ളറകളിലേക്ക് കടന്ന് ചെല്ലുമ്പോൾ സമ്പത്തിന്റെ സ്വാധീനം മാനുഷിക മുഖം നഷ്ടപെടുത്തുന്നു ...അത് എല്ലാ സൌഹൃദത്തിൽ പ്രകടമല്ല ....ചിലപ്പോൾ എങ്കിലും സമ്പത്തിന്റെ അന്തരം പ്രകടമാകുന്നു ....സൌഹൃദം മറ്റേത് ബന്ധത്തേക്കാളും ശക്തവും നിസ്വാർത്ഥവും ആയിരിക്കണം .....എല്ലാവരെയും ബഹുമാനിക്കുന്നു ..ആദരിക്കുന്നു ...ഒരായിരം നന്മകൾ ഉണ്ടാകട്ടെ ..ശാന്തിയും സമാധാനവും ഉണ്ടാകട്ടെ ....ലാൽ സലാം
Subscribe to:
Comments (Atom)