സൌഹൃദത്തിന്റെ ഉള്ളറകളിലേക്ക് കടന്ന് ചെല്ലുമ്പോൾ സമ്പത്തിന്റെ സ്വാധീനം മാനുഷിക മുഖം നഷ്ടപെടുത്തുന്നു ...അത് എല്ലാ സൌഹൃദത്തിൽ പ്രകടമല്ല ....ചിലപ്പോൾ എങ്കിലും സമ്പത്തിന്റെ അന്തരം പ്രകടമാകുന്നു ....സൌഹൃദം മറ്റേത് ബന്ധത്തേക്കാളും ശക്തവും നിസ്വാർത്ഥവും ആയിരിക്കണം .....എല്ലാവരെയും ബഹുമാനിക്കുന്നു ..ആദരിക്കുന്നു ...ഒരായിരം നന്മകൾ ഉണ്ടാകട്ടെ ..ശാന്തിയും സമാധാനവും ഉണ്ടാകട്ടെ ....ലാൽ സലാം
No comments:
Post a Comment