ഓൾ പ്രമോഷൻ നിർത്തലാക്കുമോ ?
കേരളത്തിലെ 5 മുതൽ 10 -)0 ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളുടെ പഠന നിലവാരം കുറയുന്നു എന്ന കണ്ടെത്തൽ സ്വാഗതാർഹമാണ്. ഇനിയും സർക്കാർ നിസംഗത കാണികുകയാണ് എങ്കിൽ ഒന്നിനും കൊള്ളാത്ത വിദ്യാർത്ഥി സമൂഹത്തെ ആയിരിക്കും സൃഷ്ടിക്കുക. ഇപ്പോൾ തന്നെ സർക്കാരിന് പിടികിട്ടി ....മലയാളവും ,ഇംഗ്ലീഷും ,ഹിന്ദിയും ..എന്ന് വേണ്ട ഒന്നും തന്നെ അറിയാത്തവർ ആണ് നല്ലൊരു ശതമാനം കുട്ടികളും ....ഇത് ഭാവിയിൽ ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും ....പഴയ വിദ്യാഭ്യാസ രീതി പുതിയ രൂപത്തിൽ നടപ്പിലാക്കിയാൽ എന്താണ് കുഴപ്പം .ഏതായാലും മാറുക ..മാറിയില്ല എങ്കിൽ കാലം മാറ്റുക തന്നെ ചെയ്യും ...

No comments:
Post a Comment