പ്രയാസം ഇല്ലാതെ കിട്ടികൊണ്ടിരുന്ന ക്ഷേമ പെൻഷൻ ഇപ്പോൾ ഇതാ പുതിയ രൂപത്തിൽ ...
മണി ഓർഡർ രൂപത്തിൽ ആയിരുന്നു കിട്ടികൊണ്ടിരുന്നത് ..പിന്നേ അത് പോസ്റ്റ് ഓഫീസ് വഴിയാക്കി ...എണീറ്റ് പോയി പെൻഷൻ വാങ്ങുവാൻ സാധിക്കാത്ത ആയിരങ്ങൾ ...പിന്നേ വീണ്ടും മാറ്റി ..ചെക്ക് ആക്കി ..നഗരസഭാ വഴി ലഭിക്കും എന്ന് പറഞ്ഞു ..കിട്ടിയ ചെക്കുകൾ എണ്ണത്തിൽ കുറവ് ..എല്ലാവര്ക്കും അതും ഇല്ല ..ചുരുക്കത്തിൽ ആയിരങ്ങൾക്ക് പെൻഷൻ കിട്ടിയിട്ടില്ല ..മുഖ്യൻ പറയുന്നു എല്ലാവർക്കും പെൻഷൻ കിട്ടിയിട്ടേ മുഖ്യൻ ശമ്പളം പറ്റു ..എന്തൊരു സ്നേഹം മുഖ്യൻ അയാൽ ഇങ്ങിനെ വേണം ....നമവാതം ...