സുഹൃത്തുക്കളെ ...
കൊച്ചി നഗരസഭയിലെ കരിപ്പാലം ഡിവിഷൻ [ 4 ] ഇന്ന് ഉച്ചയ്ക്ക് 2.30 ന് mattancherry GHS -ൽ
വാർഡ് സഭ കൂടുന്നു ... വികസനം ജനാധിപത്യ രീതിയിൽ ആകട്ടെ ....കരിപാലം നിവാസികൾ കക്ഷി രാഷ്ട്രിയ ഭേദമന്യേ പങ്കെടുക്കുക ...വികസന കാഴ്ചപാടുകൾ അവതരിപ്പികുക ...അഴിമതി മുക്തമായ രീതിയിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് അണിചേരുക ....

No comments:
Post a Comment