നിയമസഭാ കാര്യങ്ങളേ..... വിവരവകാശ നിയമപ്രകാരം ജനം അറിയേണ്ടെന്നു .
മുഖ്യ മന്ത്രി പറയുമ്പോൾ നാം വിചാരിച്ചുപോകുന്നു ഇതിനാണോ ജനങ്ങൾ വോട്ട് നൽകിയത് ...
വിവരാവകാശ നിയമ പ്രകാരം നിയമസഭാ കാര്യങ്ങൾ ജനം അറിയേണ്ടതല്ല എന്ന് പറയുന്നത്
ജനവിരുദ്ധം അല്ലേ സഖാവേ ....ഉമ്മനെ പോലെ ആകരുതേ ഒരു അപേക്ഷയാണ് ..പക്ഷെ
അതിൽ നിന്നും വ്യത്യസ്തമാകുമോ നമ്മുടെ ബഹുമാനപെട്ട മുഖ്യമന്ത്രി ....

No comments:
Post a Comment