ജാതിയും ,മതവും മനുഷ്യ സൃഷ്ടിയാണ് ....ദൈവ സൃഷ്ടിയല്ല .
എന്തിനീ സ്വർഗ്ഗവും ,നരകവും പറഞ്ഞു മനുഷ്യരെ തമ്മിലടിപ്പിക്കുന്നു ...
എല്ലാ മതങ്ങളും ദൈവിക മാർഗ്ഗത്തിലേക്കുള്ള വഴികൾ പറയുന്നു ...അത് പല രീതികളിൽ ആണ് .എല്ലാം ഒന്നല്ലേ ....പിന്നെ എന്തിനീ പിശാചിന്റെ മാർഗം പിന്തുടരുന്നു കപട വിശ്വാസികളായ ദൈവ വിശ്വാസികൾ .....

No comments:
Post a Comment