എല്ലാം അറിയാം എന്ന് നടിക്കുന്ന പ്രധാനമന്ത്രി ...
എന്തു നേട്ടം ഉണ്ടായി നോട്ട് നിരോധിച്ചപ്പോൾ ----
പറ്റാത്ത പണിക്കു നിൽക്കരുത് ആരായാലും ----
വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം ----
50 ദിവസം കഴിഞ്ഞാൽ മാറും എന്ന് പറഞ്ഞ അവസ്ഥ മാറിയോ?
ബജറ്റ് പ്രഖ്യാപനം നടത്തുവാൻ ആണോ 50 ദിവസം ചോദിച്ചത് ?
ഇന്ത്യയിലെ കർഷകരുടെ കടം എന്തു കൊണ്ട് എഴുതിത്തള്ളിയില്ല ....
വായ്പ നൽകി വീണ്ടും ഇന്ത്യൻ ജനസമൂഹത്തെ കടക്കാരൻ ആക്കുകയാണോ?
ജന സമൂഹത്തോട് വാക്ക് പാലിക്കാൻ സാധിക്കാത്ത താങ്കൾക്ക്
പ്രധാന മന്ത്രി സ്ഥാനത്തു തുടരുവാൻ അർഹത ഇല്ല
ജയ് ഭാരത് ,ജയ് കിസ്സാൻ ,ജയ് ജവാൻ