എന്ന് മാറും ഈ ദുരവസ്ഥ ------
വർഷങ്ങളായി മട്ടാഞ്ചേരിയിലെ കായീസ് ഹോട്ടലിന് സമീപം കാണപ്പെടുന്ന ഓട ദുർഗന്ധ പൂർണമാണ് .കാനക്ക് മുകളിൽ വിരിച്ചിരിക്കുന്നു ടൈലുകൾ. ഓട വൃത്തിയാക്കുമ്പോൾ ടൈലുകൾ
പൊളിച്ചു നീക്കേണ്ട അവസ്ഥ ...നഷ്ടം നഗരസഭക്കും,ജനങ്ങൾക്കും .സമീപത്തുള്ള ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങൾ ഓടയിൽ കെട്ടികിടക്കുന്നതും, വെള്ളം ഒഴുകിപോകാത്തതും ,വല്ലപ്പോഴും ഓട വൃത്തിയാക്കുന്നതും എല്ലാം കാരണങ്ങൾ ആണ് ...ദുരിതം അനുഭവിക്കുന്നത് ജനങ്ങൾ തിങ്ങി താമസിക്കുന്ന സീലാട്ട് പറമ്പ് നിവാസികളും ,ആ വഴി കടന്ന് പോകുന്ന കാൽനടക്കാരും ,വിദ്യാർത്ഥികളും ആണ് .കൊച്ചി നഗരസഭയിൽ ഡെങ്കി പനി പിടിപെട്ട പ്രധാന പറമ്പുകളിൽ ഒന്നാണ് സീലാട്ട് പറമ്പ്.ഒരു മഴ പെയ്താൽ പറയേണ്ട ...റോഡ് നിറയെ ഹോട്ടൽ വേസ്റ്റ് വ്യാപിക്കുന്നു .മഴ വെള്ളം ശരിക്ക് ഒഴുകി പോകുന്നില്ല .കൗൺസിലർമാർ മാറി മാറി വന്നെങ്കിലും ഈ ദുരവസ്ഥക്ക് യാതൊരു മാറ്റവും ഇല്ല .ഹൈഡ്രജൻ സൽഫൈഡ് പോലുള്ള വിഷ വാതകങ്ങൾ ശ്വസിച്ചാൽ ശ്വാസകോശ സംബന്ധമായ രോഗം ഉണ്ടാകും എന്ന് നമ്മുടെ ആരോഗ്യ വകുപ്പിന് അറിവുള്ളതല്ലേ ....പണത്തിന്മേൽ ഒരു പരുന്തും പറക്കില്ല എന്നാണോ ....

No comments:
Post a Comment