Monday, January 30, 2017

ശുഭ രാത്രി ......

ശാന്തിയും ,സമാധാനവും  ഉണ്ടാകട്ടെ ....

ദൈവത്തിന് സ്തുതി .....
കേരളത്തിലെ മന്ത്രിമാർ ശ്വാസം വിടണമെങ്കിൽ മുഖ്യ മന്ത്രിയോട് ചോദിക്കണോ ?
കേരളത്തിൽ  എന്തൊരു നല്ല ഭരണം ...
വി .എസ് ....മതിയായിരുന്നട്ടോ 
ആന്റണിക്ക് ബോധ്യം വന്നൂട്ടോ ...


കേരളം .....ചൂട് വന്നു ..തണുപ്പ് പോയി 
ഇന്ത്യയിലെ സമ്പന്ന വർഗ്ഗത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയ മോദിയെ പരാജയപ്പെടുത്തുക 
കറൻസി  നിരോധനം ....ഇന്ത്യയിലെ കർഷക സമൂഹത്തെ ദുരിതപൂർണ്ണമായ  ജീവിതത്തിലേക്ക്
തള്ളിവിട്ട മോദി പരാജയപ്പെട്ടേ പറ്റു ...
ഉത്തർപ്രദേശിൽ ....ബി .ജെ .പി ....സഖ്യത്തെ പരാജയപ്പെടുത്തുക .

Friday, January 27, 2017

പണത്തിന്റെ ഗന്ധം ....സുഗന്ധമോ ...ദുർഗന്ധമോ ...
പണത്തിന്റെ ഒരു ശക്തിയെ !
പണം കണ്ടാൽ ഇടതും ഇല്ല ..വലതും ഇല്ല ..ബി .ജെ .പി ...യും ഇല്ല ---

എല്ലാവരും കമിഴ്ന്നടിച്ചു വീഴും ----
പണത്തിന്മേൽ ഒരു രാഷ്ട്രീയ പാർട്ടിയും പറക്കില്ല 
ജെല്ലി കെട്ടു  പ്രശ്നത്തിൽ   ആര് പരാജയ പെട്ടു ?
കേരളീയ ജനസമൂഹം തമിഴ് ജന സമൂഹത്തെ കണ്ടുപഠിക്കുക 
ആർക്കാണ് നേട്ടം 
വില കയറ്റം ജനം മറന്നുവോ ---
എവിടേ ഇടത് --വലത് പാർട്ടികൾ 
കേരളത്തിന്റെ മുഖ്യ മന്ത്രി വിദ്യാർത്ഥി സമൂഹത്തോട് നീതി കാണിക്കു 
എല്ലാം ഒരു തട്ടിപ്പ് രാഷ്ട്രീയം 

Thursday, January 19, 2017

ഗുഡ് നൈറ്റ് 
പ്രധാന മന്ത്രി ദുഃഖിതനാണ് .....

എന്നെ പോലെ ജനം ആകുന്നില്ലലോ ....ആഹാരത്തിലും,വസ്ത്രരീതിയിലും ,യാത്രാരീതിയിലും 
ജനം വിഡ്ഢികൾ ...ഇന്നലെയും ,ഇന്നും ,നാളെയും ....


മുഖ്യൻ ഒന്ന് മാറിക്കോട്ടെ ഇപ്പൊ എല്ലാം ശരിയാകും ...

മാറി ...ശരിയായോ ?
കേരളത്തിൽ ഇപ്പൊ ശരിയാകും എല്ലാം ....

എവിടേ .ഇടത് പ്രചരണം ......
ആർജ്ജവമില്ലാത്ത കോൺഗ്രസ് 
കറൻസി നിരോധനം ഫലത്തിൽ എന്തു ഗുണം ചെയ്തു .....

മോദി മറുപടി പറയുക .....
ഇന്ത്യയെ സാമ്പത്തികമായി തകർക്കുക എന്നൊരു ലക്ഷ്യം കറൻസി നിരോധനത്തിൽ ഇല്ലേ ...

സംശയിക്കേണ്ടിയിരിക്കുന്നു ....കാലം തെളിയിക്കും എന്ന് വിശ്വസിക്കാം 
ഇങ്ങിനെ പോയാൽ ഇന്ത്യ എവിടേ എങ്കിലും എത്തും .....
ഹലോ മോദി സർ , അങ്ങയുടെ കറൻസി പരിഷ്‌കാരം ഇന്ത്യ ടേൺ ഇൻ ടു അമേരിക്ക ....


Tuesday, January 17, 2017

ശുഭ രാത്രി 
ഇപ്പോഴത്തെ എൻജിനീറിംഗ് പഠനം ഇഞ്ചിനയരേ സൃഷ്ടിക്കു ...

നിലവാര തകർച്ച .....കഷ്ടം .നഷ്ടം ലക്ഷങ്ങൾ...ഫലം കടം ...
എന്തിനാണ് ഇത്രക്കും എഞ്ചിനീയറിംഗ് കോളേജുകൾ ....



വിദ്യാഭ്യാസ കച്ചവടം അവസാനിപ്പിക്കുക ...

മുഖ്യമന്ത്രി നിലപാട് കർശനമാക്കുക ----
റിസർവ് ബാങ്ക് ....ആശങ്കയിൽ  ആല്ലേ ....

money circulation  കൂടിയോ ..കുറഞ്ഞോ ....
ബി .ജെ .പി ..എന്തു പറയുന്നു ......

ആരെ നാടുകടത്തും........
ഇന്ത്യയിലെ ബാങ്കുകൾ പ്രതിസന്ധിയിൽ -----

പണം കെട്ടിക്കിടക്കുന്നു -----

ഉത്തരവാദി ആര് 
ഇന്ത്യ സാമ്പത്തിക തകർച്ചയിലേക്ക് ......

ഉത്തരവാദി ആര് 

Thursday, January 12, 2017

ശുഭ രാത്രി 
മലയാള സിനിമ ----അതിലെ കലാകാരന്മാരും,സംവിധായാകരും ,നിർമ്മാതാവും ,മറ്റ് അണിയറ പ്രവർത്തകർ എല്ലാം  സാംസ്കാരിക ഫാസിസിസത്തിന്റെ  ഇരകളായി മാറുന്നതിന്റെ സൂചന 
വരും നാളുകളിൽ മനുഷ്യ സമൂഹം ജാതി -മത വർഗീയ ഫാസിസ്റ്റുകളുടെ ഇരകളായി മാറിയാലും 
അതിശയിക്കേണ്ടതില്ല 
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സർക്കാർ പിടിചെടുക്കണം ....

ഇച്ഛാശക്തിയുള്ള ഭരണകൂടം ആണ് ഉണ്ടാകേണ്ടത് .....
ഇനിയും നാം ഒരുപാട് ദുരന്തങ്ങൾ നമ്മുടെ വിദ്യാർത്ഥി സമൂഹത്തെ കാത്തിരിക്കുന്നു .


കച്ചവടവൽക്കരിക്കപ്പെടുന്നത് എല്ലാം മനുഷ്യ നാശത്തിന് ----

ഗുണമേന്മയില്ലാത്ത മനുഷ്യസമൂഹത്തെ വാർത്തെടുക്കാനെ  ഇത്തരം കച്ചവടം ഉപകരിക്കു 

Tuesday, January 3, 2017

ശുഭ രാത്രി 
ഇപ്പോൾ തന്നെ തീരുമാനിച്ചോ ...5 കൊല്ലം നിങ്ങൾ ...

അടുത്ത 5 കൊല്ലം ഞങ്ങൾ ....ജനം വിഡ്ഢികൾ ആകുമോ ?
യൂ .ഡി .എഫ് .....അഡ്ജസ്റ്റ്മെന്റ്  രാഷ്ട്രീയം കളിക്കുന്നില്ലേ ..


കേരളത്തിലെ ജനങ്ങൾക്കു തോന്നിത്തുടങ്ങിയ കാര്യം സി .പി .ഐ .....തുറന്ന് പറഞ്ഞു ...

ബഹു :മുഖ്യമന്ത്രി  പിണറായി വിജയൻ മുണ്ട് ഉടുത്ത മോഡി എന്ന പ്രസ്താവന ശരി അല്ലെ ...?
ഇന്നത്തെ മനുഷ്യ ലോകത്തിൽ  ആരാണ് നല്ലവർ ---

ആരാണ് പാപികൾ --------
നിലവിൽ  ആര് ---ആരോട്  കുമ്പസാരിക്കും ----




ശരി -----എന്ന വിഭാഗത്തിൽ നിലവിൽ ആരെങ്കിലും ഉണ്ടോ?

Monday, January 2, 2017

രാഷ്ട്രീയ പാർട്ടികൾ ചെയ്തുകൊണ്ടിരിക്കുന്നത് കുളിപ്പിച്ചു ,കുളിപ്പിച്ചു കുട്ടിയെ ഇല്ലാതാക്കിയപോലെയുള്ള പ്രവർത്തനശൈലി അല്ലേ .....ജനം കഴുതകൾ ആയിപോകന്നു
ഇക്കൂട്ടരുടെ മുമ്പിൽ ....
നിലവിലെ രാഷ്ട്രീയ പാർട്ടികൾക്കു രാഷ്ട്ര ബോധം ഉണ്ടോ?

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയാണ്  രാഷ്ട്രീയ പാർട്ടികളിൽ പ്രകടമാകുന്നത് .

ഇത് മാറേണ്ട കാലം ആയില്ലേ ...
രാജ്യത്തു നടക്കുന്ന എല്ലാ കൊള്ളരുതായ്മക്ക് ഒരു പരിധി വരെ രാഷ്ട്രീയ പാർട്ടികളുടെ

ഇടപെടലുകളും ,സമീപനങ്ങളും ,കാഴ്ചപാടുകളും ,സ്വാർത്ഥതാല്പര്യങ്ങളും ,ജനസേവന

മനോഭാവം ഇല്ലായ്മയും ,പണത്തിനോടുള്ള അമിതാവേശവുമല്ലേ ......

രാഷ്ട്രീയ പാർട്ടികളുടെ അധാർമികമായ  പ്രവർത്തനങ്ങളിൽ ജുഡീഷ്യറി ശക്തമായ ഇടപെടലുകൾ

നടത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ....


ഇന്ത്യൻ ജനസമൂഹത്തെ സമ്മതിക്കണം .....

50  ദിവസം  നാം കാത്തിരുന്നു  .ഫലം നിരാശ.

എന്നിട്ടും നാം പ്രത്യാശയോടെ കാത്തിരിക്കുന്നു .

ഇന്നോ ,നാളെയോ ശരിയാകും ......
മനുഷ്യ ജാതിക്ക് വല്ല രക്ഷയും കിട്ടുമോ ?

Sunday, January 1, 2017

കെ.എസ് .ആർ .ടി .സി എന്തു കൊണ്ട് ലാഭകരമാകുന്നില്ല -----

1. കൃത്യമായ മോണിറ്ററിങ് നടക്കുന്നില്ല .
2. റൂട്ടുകൾ schedule  ചെയ്യുന്നത് നല്ല രീതിയിൽ അല്ല .
3. ഫ്രീ പാസുകൾ അനുവദിക്കുന്നത് .
4. ബസുകളുടെ അറ്റ കുറ്റ പണികൾ ചെയ്യുന്നതിലെ കാല താമസം .
5. ഓരോ ജില്ലയിലെ എല്ലാ സ്ഥലത്തേക്കും ബസ് സർവീസ് നടത്തുന്നില്ല .
6.പണിമുടക്ക് ജനങ്ങളെ മാത്രമല്ല കഷ്ടത്തിൽ ആക്കുന്നത്,സ്ഥാപനത്തെയും ബാധിക്കും .
7.തൊഴിലാളി യൂണിയനുകളുടെ  ഇടപെടൽ കർശനമായി നിയന്ത്രിക്കുക .
8.ഓരോ റൂട്ടിലും  ഉണ്ടാകുന്ന അധിക കളക്ഷന്റെ ഒരു നിശ്ചിത ശതമാനം ഇൻസെന്റീവ് നൽകുക .
9.ഓരോ ബസും നമ്മുടേത് എന്ന ബോധം ജീവനക്കാരിൽ സൃഷ്ടിക്കുക .
10. പുതിയ ബസുകൾ വാങ്ങി കൂടുതൽ പണം നഷ്ടപ്പെടുത്താതെ ഉള്ള ബസുകൾ
      പരമാവധി ഉപയോഗിക്കുക .