കെ.എസ് .ആർ .ടി .സി എന്തു കൊണ്ട് ലാഭകരമാകുന്നില്ല -----
1. കൃത്യമായ മോണിറ്ററിങ് നടക്കുന്നില്ല .
2. റൂട്ടുകൾ schedule ചെയ്യുന്നത് നല്ല രീതിയിൽ അല്ല .
3. ഫ്രീ പാസുകൾ അനുവദിക്കുന്നത് .
4. ബസുകളുടെ അറ്റ കുറ്റ പണികൾ ചെയ്യുന്നതിലെ കാല താമസം .
5. ഓരോ ജില്ലയിലെ എല്ലാ സ്ഥലത്തേക്കും ബസ് സർവീസ് നടത്തുന്നില്ല .
6.പണിമുടക്ക് ജനങ്ങളെ മാത്രമല്ല കഷ്ടത്തിൽ ആക്കുന്നത്,സ്ഥാപനത്തെയും ബാധിക്കും .
7.തൊഴിലാളി യൂണിയനുകളുടെ ഇടപെടൽ കർശനമായി നിയന്ത്രിക്കുക .
8.ഓരോ റൂട്ടിലും ഉണ്ടാകുന്ന അധിക കളക്ഷന്റെ ഒരു നിശ്ചിത ശതമാനം ഇൻസെന്റീവ് നൽകുക .
9.ഓരോ ബസും നമ്മുടേത് എന്ന ബോധം ജീവനക്കാരിൽ സൃഷ്ടിക്കുക .
10. പുതിയ ബസുകൾ വാങ്ങി കൂടുതൽ പണം നഷ്ടപ്പെടുത്താതെ ഉള്ള ബസുകൾ
പരമാവധി ഉപയോഗിക്കുക .

No comments:
Post a Comment