Tuesday, February 28, 2017

റെക്ടൽ കാൻസർ യൂവാക്കളിൽ കൂടുന്നു ....പഠന റിപ്പോർട്ട് .
ജീവിത ശൈലി രോഗം ....
ശുഭ രാത്രി 
ഇടതിൽ നിന്നും ,വലതിൽ നിന്നും ആളുകൾ ഒഴുകിയത് കൊണ്ടല്ലേ ..
ബിജെപി --യ്ക്ക് വോട്ട് കൂടിയത് ....
ചെന്നിത്തല പറയുന്നു ...
മുഖ്യമന്ത്രി ബിജെപി ---ലേയ്ക്ക് ആളെ റിക്രൂട്ട് ചെയ്യുന്നു എന്ന് .
അരിപോം ---തിരിപോം .

ജനങ്ങൾ വിഡ്ഢികൾ 
പറയൂ ഞങ്ങൾ എന്തു ചെയ്യണം ...മുഖ്യമന്ത്രി 
ദുരന്തം പേറുന്നത് കേരളീയ APL ,BPL ..കാർഡ് ഉടമകൾ 
മുൻ യുഡിഫ് സർക്കാർ  കേന്ദ്ര സർക്കാരിന് ഭക്ഷ്യധാന്യത്തിന്റെ പണം കൊടുക്കാനുണ്ട്
എന്ന് എൽഡിഫ് മന്ത്രി ...

Monday, February 27, 2017

ശുഭ രാത്രി .....
പിണറായി വിജയൻ സഖാവ് പാർട്ടി സെക്രട്ടറി ആകുന്നതായിരുന്നു ഉചിതം .

അമിത മത ചിന്ത മനുഷ്യനെ  ...
മത ഭ്രാന്തിലേക്കു നയിക്കുന്നു ...
ഉത്തരവാദിത്തം ഇല്ലാത്ത ഭരണാധികാരിയും ...
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും 
ധാർമ്മികത വിട്ടകലുന്ന മനുഷ്യ സമൂഹം ...
രാജ്യത്ത് അരാജകത്വം സൃഷ്ടിക്കും .
കമ്മ്യൂണിസ്റ്റുകൾ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ പഠിക്കട്ടെ ----
ചൂഷിത സമൂഹം രക്ഷപെടും 
മത മൂല്യങ്ങൾ വിദ്യാർത്ഥി സമൂഹം പഠിക്കേണ്ടതുണ്ട് .
ഈ അധാർമ്മിക സമൂഹത്തിൽ 

Sunday, February 26, 2017

വില കയറ്റം ...യുഡിഫ് ...ഒന്നും മിണ്ടുന്നില്ല ...

സിപിഐ ...നോട് പറയാം ...അവരാണല്ലോ പ്രതിപക്ഷം
വൃന്ദാ കാരാട്ടിന്റെ മുന്നറിയിപ്പ് :---

ഇടതുപക്ഷ ആഭിമുഖ്യമുള്ള രാഷ്ട്രീയ സാംസ്കാരിക ഘടനയുള്ള കേരളത്തിൽ സ്ത്രീകളെ കമ്പോള വസ്തുവായി മാത്രം കാണുന്ന സാമൂഹിക പ്രവണത തിരിച്ചറിയുവാൻ ആയില്ല എങ്കിൽ
അത് സ്വന്തം പരാജയമാണ് എന്ന് വൃന്ദ കാരാട്ട് പറഞ്ഞു ...

Saturday, February 25, 2017

ആദിവാസികളെ... ദേ ഇപ്പൊ ശരിയാക്കി തരാം ...
ഞങ്ങൾ ഒന്ന് വന്നോട്ടെ ....ശരിയായോ ....ഇങ്ങിനെ കളിയാക്കരുത് ...
ദേ ..വരുവാൻ പോകുന്നു  തോമസ് ഐസ്സക്കിന്റെ മാജിക് ...
സഖാവ് ബ്രിട്ടാസിനോട് ഒരു ചോദ്യം ...
എല്ലാം ശരിയായോ ...
മട്ടാഞ്ചേരി --യിലെ സഖാക്കൾ പറഞ്ഞു തുടങ്ങിയിരിക്കുന്നു ..

നല്ലത് ഉമ്മൻചാണ്ടി ആയിരുന്നു ...

Friday, February 24, 2017

അടുത്ത സിനിമക്കുള്ള തിരക്കഥ ആയി 
നടിമാരുടെ ജീവിതം വഴിമുട്ടിക്കുന്ന സൂപ്പർ സ്റ്റാറുകൾക്കു  മനഃസാക്ഷി  ഉണ്ടോ ?
മലയാള സിനിമ നടന്മാരുടെയും ,നടിമാരുടെയും ബിനാമി സ്വത്തുക്കൾ കണ്ടുകെട്ടണം 
മലയാള സിനിമ ....ഗുണ്ടാലോകം ആണോ നിയന്ത്രിക്കുന്നത് 
എല്ലാം മറക്കുന്ന ഒരു ജനത .....

ആഘോഷമാക്കുന്ന ചാനലുകൾ ...

ദുരിതവും,ദുഃഖവും അനുഭവിക്കുന്ന ഇരകൾ ...

Monday, February 20, 2017

ഗുണ്ടായിസം പോയാൽ രാഷ്ട്രീയ പാർട്ടികളുടെ കഞ്ഞി കുടി മുട്ടും ....
അപ്പോൾ ബിരിയാണി കഴിക്കുവാൻ ഗുണ്ടകളെ പോറ്റി വളർത്തിയെ പറ്റൂ രാഷ്ട്രീയപാർട്ടികൾക്കു 
ദുരന്തം ഉണ്ടാകുമ്പോൾ മാത്രം സംഘടിക്കുന്ന രീതി മാറണം ....


ബാങ്കുകൾ വരെ ഗുണ്ടകളെ ഉപയോഗിക്കുന്ന ഈ കാലഘട്ടം ഗുണ്ടകളുടേത് 
ഗുണ്ടായിസം ....ഗുണ്ടകൾ .....രാഷ്ട്രീയ പാർട്ടികൾ .....മാഫിയകൾ .....അങ്ങിനെ പോകുന്നു ബന്ധം 

Sunday, February 19, 2017

 സർക്കാർ  വിദ്യാലയങ്ങളിൽ  സർക്കാർ ചിലവാക്കുന്ന കോടികൾ നമ്മുടെ കുട്ടികൾക്ക് വേണ്ടിയാണ് .....അത് നാം പ്രയോജനപ്പെടുത്തേണ്ട ?
ബിസിനസ്സിൽ ലാഭം അല്ലാതെ .....മറ്റെന്തു .
സ്വാശ്രയം ....ബിസ്സിനസ്സ് .....ലാഭം ....
സ്വാശ്രയ വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കാതിരിക്കുക ....
 മകൻ/മകൾ  എഞ്ചിനീയർ ,ഡോക്ടർ ...ആക്കുന്നതിൽ വ്യഗ്രത കാണിക്കുന്ന രക്ഷിതാക്കൾ പലപ്പോഴും കുട്ടികളുടെ ആഗ്രഹത്തെ കൊട്ടി അടക്കപെടുന്നു ....ഈ കാഴ്ചപാടുകൾ മാറേണ്ടിയിരിക്കുന്നു ....
വിദ്യാർത്ഥി സമൂഹം നന്നാകണമെങ്കിൽ രക്ഷിതാക്കളുടെ മനോഭാവം  മാറണം 
ആരാണ് മാറേണ്ടത് ....നാം ആണോ കച്ചവടവൽക്കരിക്കപ്പെട്ട  വിദ്യാലയങ്ങൾ ആണോ ?
എന്തിനീ രക്ഷിതാക്കൾ കച്ചവടവൽക്കരിക്കപ്പെട്ട വിദ്യാലയങ്ങളിൽ കുട്ടികളെ ചേർക്കുന്നു ...
ഏതൊന്നാണോ കച്ചവടവൽക്കരിക്കപ്പെടുന്നത് അവിടെ ലാഭ കൊയ്ത്തുണ്ടാകും ...
അത് തന്നെ ആണ് വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്നത് .....

Saturday, February 18, 2017

ഗുഡ് നൈറ്റ് 
ബഹു:കേരള മുഖ്യ മന്ത്രി കേരളീയ സമുഹത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു ...
ഇടതായാലും ,വലതായാലും ,ബി .ജെ .പി ...ആയാലും ...
ഇവർ എല്ലാം തമിഴ് നാട് പച്ചക്കറികൾ .....

വില കയറ്റം ഒരു വികസന പ്രതിഭാസം ആണോ ...
ഒരു മന്ത്രിയും വില കയറ്റത്തെ കുറിച്ച് മിണ്ടുന്നില്ല ....
മിച്ച മൂല്യ സിന്താന്ത പ്രകാരം ആണോ വില കയറ്റം ...
ഇവർ ചൊല്ലിയിരുന്ന പഴയ മുദ്രവാക്യങ്ങൾ മറന്നോ ...

ജനങ്ങൾ ജീവിച്ചാലും ,നരകിച്ചാലും,മരിച്ചാലും  മുഖ്യൻ എന്താ .....

വികസനം ജനങ്ങൾക്ക് മേലുള്ള കടന്നാക്രമണം ആകരുത് ......

കേരളവും പശ്ചിമ ബംഗാൾ ആകുവാൻ കൂടുതൽ കാത്തിരിക്കേണ്ടിവരില്ല ...

ജനപക്ഷത്ത്‌ നിൽക്കുക ബഹു :കേരള മുഖ്യ മന്ത്രി 
പശ്ചിമ കൊച്ചിയിൽ ഫോർട്ട്കൊച്ചി തുരുത്തിയിൽ രണ്ടാം ഡിവിഷനിൽ  RAY പദ്ധതി പ്രകാരം
12 നിലകൾ ഉള്ള ഫ്ലാറ്റ് നിർമ്മിക്കുവാനുള്ള കൊച്ചി നഗര സഭയുടെ  തീരുമാനം സ്വാഗതാർഹമാണ് .അതോടൊപ്പം തുരുത്തി നിവാസികളോടോപ്പം സമരമുഖത്ത്‌ പോരാടിയ
സൺറൈസ് കൊച്ചിയുടെ സെക്രട്ടറി ജൈഫിൻ കരീമിനും ,കൊച്ചി മണ്ഡലം വെൽഫയർ പാർട്ടിക്കും എല്ലാവിധ ആശംസകളും നേരുന്നു .....

Saturday, February 11, 2017

ചാനൽ ചർച്ചകൾ കാണുന്ന സമയം പുസ്തക വായനയിലേക്ക് തിരിയൂ ....
ചാനലുകൾ പലതും രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകാരന്റെ ജോലി പ്രതിഫലം പറ്റി ചെയ്തുകൊണ്ടിരിക്കുന്നു .ഇവർക്കു ജനസമൂഹത്തിന് എന്തു നന്മ നൽകുവാൻ സാധിച്ചു ...
ചാനൽ ചർച്ചകൾ കണ്ട് ..കേട്ട് കണ്ണും ,കാതും നശിപ്പിക്കല്ലേ ....

കേരള സർക്കാരിന്റെ ഭരണ പോരായ്മകൾ ഉയർത്തി കൊണ്ടുവരേണ്ടത് ഭരണ പക്ഷത്തുള്ള
പാർട്ടികൾ തന്നെ ആയിരിക്കണം ....എങ്കിലേ സുതാര്യത ഉണ്ടാകൂ .
ലോ അക്കാദമി  പ്രശ്നത്തിൽ സി .പി .ഐ ...യുടെ നിലപാട്  ഇടത് പക്ഷ പ്രസ്ഥാനത്തിന്  കൂടുതൽ
ക്രിയാത്മക നടപടി സ്വീകരിക്കുവാൻ കഴിഞ്ഞു .
നിലവിലെ ഇടത് ,വലത് ,ബി .ജെ .പി ...രാഷ്ട്രീയപാർട്ടികൾ കച്ചവടവൽക്കരിക്കപ്പെട്ടിരിക്കുന്നു ..

അതിൽ നിന്നും മോചനം ഉണ്ടാകണമെങ്കിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ശക്തി പ്രാപിച്ചേ പറ്റു 
വിദ്യാർത്ഥി സംഘടനകൾ രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങൾ ആകാതിരിക്കട്ടെ 

Friday, February 3, 2017

മദ്യ ശാലകൾ ഹൈവേ വിട്ട് ഗ്രാമീണ റോഡുകളിലും , വില്ലേജ്  റോഡുകളിലും വ്യാപിക്കുന്നു ..

പ്രശ്നം ഗുരുതരം ....
സി .പി .ഐ .എം ....പോളിറ്റ് ബ്യുറോ കേരളത്തിലെ ഇടതു ഭരണം വിലയിരുത്തിയോ ....

ഒന്നും കേൾക്കുന്നില്ല .....
വി .എസ് ....ഭരണം ഇതിലും എത്രയോ നല്ലതായിരുന്നു ....
ബഹു:മേയറിന്  കൊതുക് കടി ഏൽക്കാറില്ലേ ?

കൊച്ചിയിൽ എന്തൊരു കൊതുക് ...

നഗരസഭ പാട്ടത്തിന് കൊടുത്തോ ?ഓടകൾ  ...കൊതുകിനെ വളർത്താൻ 
പിണറായി വിജയൻ മുഖ്യമന്ത്രി ആയതു കൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക്
പ്രത്യേകിച്ച് വല്ല ഗുണവും ഉണ്ടായോ ?