പശ്ചിമ കൊച്ചിയിൽ ഫോർട്ട്കൊച്ചി തുരുത്തിയിൽ രണ്ടാം ഡിവിഷനിൽ RAY പദ്ധതി പ്രകാരം
12 നിലകൾ ഉള്ള ഫ്ലാറ്റ് നിർമ്മിക്കുവാനുള്ള കൊച്ചി നഗര സഭയുടെ തീരുമാനം സ്വാഗതാർഹമാണ് .അതോടൊപ്പം തുരുത്തി നിവാസികളോടോപ്പം സമരമുഖത്ത് പോരാടിയ
സൺറൈസ് കൊച്ചിയുടെ സെക്രട്ടറി ജൈഫിൻ കരീമിനും ,കൊച്ചി മണ്ഡലം വെൽഫയർ പാർട്ടിക്കും എല്ലാവിധ ആശംസകളും നേരുന്നു .....

No comments:
Post a Comment