Saturday, June 25, 2011

സാധാരണ മനുഷ്യരുടേ ജീവിതം പ്രയാസത്തില്‍

സാധാരണ  മനുഷ്യരുടേ  ജീവിതം  പ്രയാസത്തില്‍ ------ഇന്ത്യയില്‍  ജീവിക്കുന്ന  സാധാരണക്കാരുടെ  ജീവിത  ഭാരം ദിനം പ്രതി  കൂടി  വരികയാണ് ----നമ്മുടേ ഭരണ  കര്‍ത്താക്കള്‍  സാര്‍  ചക്രവര്‍ത്തിമാര്‍ ആകുകയാണോ ?ശരാശരി  ജീവിതം നയിക്കുന്ന  ഒരു ഇന്ത്യന്‍  മനുഷ്യ  കുടുംബത്തിന്റെ ഒരു  ദിവസത്തേ  കുടുംബ  ചിലവ്  നിലവില്‍  വര്‍ധിച്ചു  വരികയാണ് .ഇതാ  വീണ്ടും  ഒരു  ഇരുട്ടടി ----ഡീസല്‍ ,മണ്ണെണ്ണ ,പാചക വാതകം ,ഇവയുടേ  വില  എണ്ണ കമ്പനികള്‍  വര്‍ദ്ധിപ്പിച്ചിരിക്കുന്നു ----wardmember, M.L.A.,M.P,MINISTERS,----ഇവരും ഇന്ത്യന്‍ ജനതയുടേ  ഭാഗം  അല്ലേ ---ഇതിനു  വേണ്ടി  എല്ലാ  രാഷ്ട്രിയ  പാര്‍ട്ടികളും സമര രംഗത്തേയ്ക്   വരിക ----ബ്രിട്ടീഷ്‌  കാര്‍  ഇന്ത്യന്‍  ജനത യെ  ഭിന്നിപിച്ചു  ഭരിച്ചു ---ഇതേ ഒരു പ്രവണതയാണ് ഇന്ത്യന്‍ രാഷ്ട്രിയ പാര്‍ട്ടികളും  കാണിക്കുന്നത് ---വന്‍കിട കമ്പനികള്‍ക്ക് കോടി കണകിന് രൂപ  സബ്സിഡി  നല്‍കുവാന്‍  നമ്മുടെ  ഭരണവര്‍ഗം  കാണിക്കുന്ന  താല്‍പ്പര്യം ധാരി ദ്ര്യം  അനുഭവിക്കുന്ന  പട്ടിണി പാവങ്ങളോട്  കാണിക്കുക -----ഇതിനെക്കാള്‍  എത്രയോ  നല്ലതാണ്  രാജഭരണം  അല്ലെങ്കില്‍  ബ്രിട്ടീഷ്‌  ഭരണം -----നമ്മുടെ  ഭാരതത്തില്‍  ഒരു  സമരമുറ  ഒന്നാകെ  രൂപം പ്രാപിക്കണം -----ഗാന്ധിജിയും  മറ്റ് സ്വ :സമര സേനാനികള്‍ സ്വപ്നം  കണ്ട ഒരു ഭാരതം ആണോ  നമ്മുടേതു -------കള്ളന്മാരും ,കൊള്ളക്കാരും ,കരിച്ചന്തക്കാരും ,പെന്‍വാണിഭ ക്കാരും ,---അടങ്ങുന്ന  ഭരണവര്‍ഗം  എന്ന് ഇന്ത്യയില്‍ നിന്നും  തുടച്ചുമാറ്റുന്നുവോ----അന്ന് ഇന്ത്യന്‍  ജനതക്ക് രണ്ടാം ശാഭമോക്ഷം ലഭിക്കും ----നമ്മുടെ  P.M., HONOURABLE INDIAN PRESIDENT,INDIAN JUDICIARY,INDIAN PARLIAMENT, KERALA C.M., KERALA ASSEMBLY,INDIAN LOCAL SELF GOVERNMENT BODIES -----ഇവര്‍  ശക്തമായി  ഇന്ത്യന്‍ ജനസമുഹത്തിന് അതും പ്രയാസം അനുഭവിക്കുന്ന ,ദാരിദ്ര്യം  അനുഭവിക്കുന്നവര്‍ക്ക്  ഒരു താങ്ങായി  മാറുമോ -----യാതൊരു  പ്രതീക്ഷയും  ഇല്ല ---എങ്കിലും ഒരു ഇന്ത്യന്‍ പൌരന്റെ തേങ്ങലാണിത്------

Thursday, June 23, 2011

മനസ്സ് --------------------------------

സമയം  രാത്രി  10.30---ഉറങ്ങുവാന്‍  കിടന്നു ---ഫാന്‍  കറങ്ങുന്നു  ഒരു  ശബ്ദം  കേള്‍ക്കുന്നു ---ഉറങ്ങുവാന്‍ കിടന്ന  ഗൃഹ  നാഥന്‍  ഫാന്‍  പരിശോധിക്കുവാന്‍  തുടങ്ങി --ഉടനേ  ഫാനിന്റെ  ബയരിംഗ്  ഊരിവന്നുവോ  എന്ന്  വിചാരിച്ചു ---ഉടനേ  ഫാന്‍  നിര്‍ത്തി  .ശേഷം വയര്‍  ബന്ധം  ഒഴിവാക്കി  ഫാന്‍  താഴേ  ഇറക്കി ----മറ്റൊരു  ടേബിള്‍ ഫാന്‍  ഉപയോഗിച്ച്  ഉറങ്ങുവാന്‍  കിടന്നു --പക്ഷേ  കാറ്റ്  കുറവായത്  കൊണ്ടും ,ചൂട്  ഉള്ളതിനാലും  ശരിയായി  ഉറങ്ങുവാന്‍  സാധിച്ചില്ല ----അടുത്ത  ദിവസം  രാവിലേ 11  മണിക്ക് ഫാന്‍  ശരിക്ക് പരിശോധിച്ചപ്പോള്‍  അബദ്ധം  മനസിലായി. ഫാനിന്  യാതൊരു  കുഴപ്പവും  ഇല്ല  എന്ന  തിരിച്ചറിവ്  മനസിലായപോഴാ ണ്---മനസ് ഒരു  തലത്തില്‍  നിന്നും  മാറുമ്പോള്‍  ഉണ്ടാകുന്ന  ------------

Saturday, June 18, 2011

കേരള സമുഹത്തിന് എന്ത് സംഭവിക്കുന്നു

കേരള  സമുഹത്തിന്  എന്ത്  സംഭവിക്കുന്നു ------കേരള  ജനത  വിദ്യാ  സമ്പന്നരും  കാര്യ  കാരണ  ശേഷി  ഉള്ളവരാണ്  എന്ന്  നമ്മള്‍  ചിന്തിക്കുന്നു ---പക്ഷേ  നാം  പലരുടെയും  ചൂഷണത്തിന്  വിധേയമായി  കൊണ്ടിരിക്കുന്നു ----നാം  കഷ്ട  പെട്ട്  നേടുന്ന  സമ്പാദ്യം മറ്റുള്ളവര്‍  കൊള്ളയടിക്കപടുന്നു ---നാം  സമ്പാദിക്കുന്ന  പണം  സുരക്ഷിത മായി നിക്ഷേപിക്കുവാന്‍ പോലും  അറിയാത്തവര്‍  ആയി  മാറുകയാണോ  ഈ  മലയാളി  സമുഹം -ഒരു  അടി  കിട്ടിയാല്‍  പഠിക്കാത്തവര്‍  ആയി  പോകുന്നു മലയാളി ---അനധികൃധമായി  വളര്‍ന്നു  വരുന്ന  ധന  കാര്യ  സ്ഥാപനങ്ങള്‍   നിയന്ത്രിക്ക  പെടുവാന്‍  ആവശ്യമായ  നടപടികള്‍  സര്‍ക്കാര്‍  സ്വീകരിക്കണം ---മാത്രമല്ല  കേരള  ജനതയുടേ  പണത്തോടുള്ള  ആര്‍ത്തി  കുറക്കണം ----മലയാളിയുടേ  മനശാസ്ത്രം  അറിയുന്നവര്‍  ധാരാളം -------

കേരളത്തിന്റെ വിദ്യാഭ്യാസം തകരുമോ ?-----------------------------------

കേരളത്തിന്റെ  വിദ്യാഭ്യാസം  തകരുമോ ?------കേരളത്തെ  ഇന്ത്യയിലേ സുപ്രധാന സംസ്ഥാനമാക്കുന്നത്  നാം   കൈ  വരിച്ച   വിദ്യാഭ്യാസ പുരോഗതിയും ,ആരോഗ്യരംഗ വും  ആണ്
.ഇവ  രണ്ടും  തകരുന്ന  അവസ്ഥ  വരുമോ ? ഈ വര്‍ഷം  ഒന്നാം ക്ലാസ്സിലേ  അഡ്മിഷന്‍  വളരേ അധികം  കുറഞ്ഞു .ഇതിന് കാരണം  ജനന  നിരക്ക്  കുറയുന്നു ,മറ്റൊന്ന്  കേരള  സിലബസില്‍  കുട്ടികളേ  പഠിപ്പിക്കുവാന്‍  സര്‍ക്കാര്‍  ജീവന ക്കാരുടെയും ,ഒരുവിധം  സാമ്പത്തിക  ശേഷി ഉള്ളവരും 
സര്‍ക്കാര്‍  ,aided, വിദ്യാലയങ്ങളില്‍  പഠിപ്പികുവാന്‍ തയ്യാറാകുന്നില്ല -അവര്‍  സി .ബി .സി ,ഐ .സി.എസ് ,unaided വിദ്യാലയങ്ങളില്‍  അഡ്മിറ്റ്‌  ചെയ്യുന്നു ----ഇത്തരം  സാഹചര്യം  ഒഴിവാക്കണം ..കേരളം  വിദ്യാഭ്യാസ  കച്ചവടത്തിന്റെ  പിടിയില്‍  അകപെടുകയാണ് ........സൂക്ഷിക്കുക -------

Wednesday, June 15, 2011

മറക്കില്ല ഒരിക്കലും ----------------------------

എന്റെ  ഇളയ  മകന്‍  രോഗ ബാധിതനായി  TRIVANDRUM --R.C.C.---YIL  ---ചികിത്സയില്‍  കഴിയുമ്പോള്‍  പല  പ്രാവശ്യം  R.C.C.--YILAY BLOOD BANKIL -നിന്നും  ബി -പോസിറ്റീവ്  രക്തം നല്‍കുകയുണ്ടായി ---എന്നാല്‍  ഒരു  പ്രാവശ്യം  രക്തം  ആവശ്യമായി  വരികയും  BLOOD BANKIL -ഇല്ലാത്ത  അവസ്ഥ  വരികയും  ചെയ്തപ്പോള്‍  ഞാന്‍  വളരേ  അധികം  വിഷമികുകയും   ഉണ്ടായി .പല  സ്ഥലങ്ങളില്‍  ഞാന്‍  അന്വേശിച്ചു .കിട്ടിയില്ല . അവസാനം  എന്റേ കൂടേ ഉണ്ടായ  കണ്ണൂര്‍  കാരനായ  കൃഷ്ണകുമാര്‍  എന്ന  പ്രിയപെട്ട സുഹൃത്ത്‌  ബി -പോസിറ്റീവ്  അല്ലാത്ത  രക്തം  BLOOD BANKIL --കൊടുക്കുകയും  പകരം  ബി --പോസിറ്റീവ്  രക്തം  R.C.C---blood bankil --നിന്നും  നല്‍കുകയും  ചെയ്തു ----എന്റേ  ജീവിത   അനുഭവം  നിങ്ങളുമായി  പങ്കു വയ്ക്കുന്നു --- രക്തത്തിന്  ജാതിയോ , മതമോ ---ഇല്ല ---നാം  എല്ലാം  മനുഷ്യരാണ് --god bless u--- ദൈവാനു ഗ്രഹത്താല്‍ എന്റേ  ഇളയ  മകന്‍  8th standardil----പഠിക്കുന്നു -----എല്ലാവരെയും  അനുഗ്രഹിക്കട്ടേ -----SO PROMOTE BLOOD DONATION------       
    
 

Sunday, June 12, 2011

ആരാണ് കുറ്റക്കാര്‍ :

                  ആരാണ് കുറ്റക്കാര്‍ :                                      മൊബൈല്‍  ഫോണോ          
                                           അതോ 
    മൊബൈല്‍  ഫോണ്‍  ഉപയോഗിക്കുന്നവരോ?
                             ജാഗ്രത  പുലര്‍ത്തുക

Saturday, June 11, 2011

WHAT IS UR CONCEPT-------

ആരാണ്  മനുഷ്യന്‍ ,ആരാണ്  മുസ്ലിം  ,ആരാണ്  ഹിന്ദു ,ആരാണ്  ക്രിസ്ത്യന്‍ ,ആരാണ്  കമ്മ്യൂണിസ്റ്റ്‌ ,ആരാണ്  സോഷ്യലിസ്റ്റ്‌ , ആരാണ്  ജനാധിപത്യ  വിശ്വാസി ,------ഒരു  പാട്  സംശയം -----രാജ്യം  ഭരിക്കുന്നവര്‍  ആര് -----ജനകിയമായ  ഒരു  ആശയ  സമരം  ആവശ്യ മാണ്....  

ബി .ഒ.ടി ----മനുഷ്യരേ ഇല്ലാതാക്കുമോ

കേരളം  സാമ്പത്തികമായി  ജന  സമുഹത്തേ   ചൂഷണം  ചെയുന്ന  നടപടി  പിന്തുടരുന്നതായി  ഇന്നത്തേ പത്ര  വാര്‍ത്ത   --- കേരള  സമുഹം  ഉണര്‍ന്നു 
പ്രവര്‍തികുക----അല്ലങ്കില്‍ എ .ഡി .ബി ,ഐ .എം .ഫ്,ലോക  ബാങ്ക് --തുടങ്ങിയ ധന  കാര്യ  കമ്പനി കള്‍--ജന  സമുഹതേ മുക്കി  കൊല്ലും ---ഇതാണ്  ഭരണ കൂട ഭീകരത ----ഭരികുന്നവര്‍ ആരായാലും  അവര്‍  ഒറ്റു
കാരാണ് ----ജനങ്ങള്‍  തെരു വില്‍  ഇറങ്ങി  സമ രം നടത്തുക ------

Friday, June 10, 2011

സ്നേഹം

അമ്മ  നല്‍കിയ  സ്നേഹം   മറക്കുമോ --
അച്ഛന്‍  നല്‍കിയ  സ്നേഹം   മറക്കുമോ ----
ആരു നല്‍കിയ  സ്നേഹേം  ആയാലും  ദൈവം  നല്‍കിയ  കാരുന്ന്യം  പോലേ ആകുമോ ---
മക്കളേ  സ്നേഹിക്കാത്തവര്‍  ---അമ്മയെ  സ്നേഹിക്കാത്തവര്‍ --അച്ഛനെ  സ്നേഹിക്കാത്തവര്‍ --
ഭൂമിയേ സ്നേഹിക്കാത്തവര്‍ ---മനുഷ്യരേ  വെറുക്കുന്നവര്‍ ----ഇവരേ  മനുഷ്യര്‍  എന്ന്  വിളിക്കാമോ ----
സ്നേഹത്തോടെ --------------



Thursday, June 9, 2011

THE WELL-KNOWN INDIAN ARTIST M.F.HUSSAIN PAASSES AWAY IN LONDON

M.F.Hussain.India's well-known modern painter passed away early on Thursday.He was 97.The burial will take place at a private ceremony in London on Friday.He lived in Dubai and London   after the harrassment and intimidation,including death threats of Hindutva groups .It is a very crucial treatment of B.J.P and R.S.S---/He was putting Indian Art on the world map. Besides an artist, sri.M.F.HUSSAIN made his first film,Through the Eyes of a Painter,in 1967.it won a GOLDEN BEAR AT THE BERLIN FILM FESTIVAL.HE MADE INDIA PROUD AND IN HIS DEATH THE COUNTRY HAS  LOST  A GREAT SOUL-----

Wednesday, June 8, 2011

MATTANCHERRY--ORU---NERKAZHCHA

Mattancherry (Malayalam: മട്ടാഞ്ചേരി) is the western part of city of Kochi, India. It is said that the name Mattancherry is drawn from "Ancherry Mattam", a Namboodiri illam which then the foreign traders pronounced it as Matt-Ancherry, gradually became Mattancherry. It is about 9 km from Ernakulam town. There are frequent bus and boat services to Mattancherry from Ernakulam town. The boats start from Main Boat Jetty near Subash Park at Ernakulam.

 Politics

Mattancherry assembly constituency is part of Ernakulam (Lok Sabha constituency).[1]

 Tourist attraction

  • Mattancherry Palace (Dutch Palace), the famous Ginger Restaurant and Heritage Arts (the famous antique shope in Jew Town)
Mattancherry is a part of Ernakulam District in Kerala, India.It is a tourist destination. It is surrounded by the backwaters of Arabian Sea.Mattancherry was the first trade hub of the present district.Mattancherry is populated by people from various walks of life and various parts of India & Abroad. There are people who have come and settled in Mattancherry from Goa, Tamil Nadu, Gujarat and so on.
Earlier Mattancherry was the trade link to Ernakulam. Main Trade was on spices such as pepper and turmeric. Tea is also traded. Mattancherry deteriorated mainly since the porters working at various firms had some unaccounted trouble with the Merchants. Slowly the traders moved to Ernakulam as Mattancherry proved to be costly. Mattancherry is also home to the Paradesi Synagogue (India's oldest functioning synagogue, where the ticket-seller, Yaheh Hallegua, is the last female Paradesi Jew of child-bearing age).[2], Mattancherry Palace Museum,Mattacherry Pazhayannur Royal temple and Palliarakkavvu temple, Ram Mandir Gowd Saraswat Brahmin samaj temples including the Venkatraman temple and a Jain's Temple (known as MahajanWadi to localites)and Mosques. Mattancherry Palace Museum hosts different weapons such as swords, spears and various other artilleries such as cannon used to protect the borders from invaders in the historic ages. The museum also hosts various paintings and murals. Near the museum, a private bus depot is also present. Close to the Bus Depot there is a Boat Jetty, where we get boats to Ernakulam, Fort Cochin and Willington Island. There is also Bazaar (Market) where we get to buy different spices and articles used interior decorations.
Mattancherry is famous for having jewton in its heart. This is the most historical part of India. where the ancient Jews have started their trading. And now this place is famous for the Antique showrooms. Jew Palace and Jew church is the two places where it does not lacks the originality till now.

ABOUT OUR CHILDREN

CHILDREN ARE THE  LEADERS OF FUTURE GENERATION.SO EACH AND EVERY PARENTS MUST GIVE MORE CONSIDERATION FOR THEIR  BETTER GROWTH-THE ATMOSPHERE OF FAMILY HIGHLY INFLUENCE THE MENTAL AND PHYSICAL GROWTH OF CHILDREN.SO WE MUST CREATE GOOD AND HEALTHY FAMILY BACK GROUNDS.LOVE THE CHILDREN AND SHARE THEIR PROBLEMS---IF WE  NEGLECT THEIR WANTS AND NEEDS,THAT MAY BE LEADS TO MENTAL DEPRESSION,STRESS AND OTHER BODY DISORDERS---BEFORE WE ADMIT THEIR WANTS AND NEEDS ,WE MUST CHECK WHETHER IT IS GOOD OR BAD.IF IT IS BAD U MUST NEGLECT THROUGH HEALTHY COVERSATION WITH UR CHILDREN---IF IT IS GOOD ,THAT WILL ADMIT IN A CERTAIN CONDITION---WORDS OR ACTION OF PARENTS HIGHLY INFLUENCE THEIR MIND.REFRESHMENT OF MIND,THAT IS A GOOD ONE---PRACTICE UR IN A POSITIVE THINKING---REMEMBER ONE THING-NEVER JUDGE BY APPEARANCE  ABOUT OUR CHILDREN---EAT FOOD WITH UR CHILDREN AROUND THE DINING TABLE.------GOD BLESS UR CHILDREN-----------------

Monday, June 6, 2011

B.O.T.----BRIDGE AT THOPPUMPADY

THOPPUMPADY  BRIDGE CONSTRUCTED ON THE BASIS OF B.O.T .AGREEMENT----ACCORDING TO THE AGREEMENT THE GOVERNMENT ALLOWED THE GAMMON COMPANY TO COLLECT TOLL FROM THE VEHICLES---THE COST OF CONSTRUCTION IS NEARLY BELOW 35 CRORES OF RS.BUT NOW THE COMPANY  ALREADY COLLECTED ABOVE 200 CRORES OF RS.---YET THE COMPANY CONTINUE THE COLLECTON OF TOLL FROM THE VEHICLES.THE PREVIOUS AND PRESENT GOVERNMENT DID NOT TAKE ANY ACTION AGAINST THE EXPLOITATION OF PEOPLE----IN KERALA HAVE NO SITUATION LIKE THIS NOW.THE HIGH COURT ALSO CRITIZISE THE FUNCTIONING OF B.O.T.--BRIDGE----THE COMPANY DECLARED AGAIN.THEY DID NOT STOP  THE TOLL.IF THEY STOP TOLL,GOVERNMENT  WILL PAY SUMS OF MONEY AS COMPENSATION----WHAT A SHAME---THE PREVIOUS MATTANCHERRY M.L.A-SRI.EBRAHIMKUNJU,PALLURUTHY M.L.A.-SRI.DINESH MANI DID NOT TAKE ANY ACTION AGAINST THE COMPANY----THE BOTH LEFT AND U.D.F.---MEMBERS HAVE NO REAL INTEREST TO STOP THIS---BEACUSE THEY MAY FELL IN THE MONEY POCKET OF GAMMON----I REQUEST ALL THE MEMBERS OF LEGISLATIVE ASSEMBLY,PARLIAMENTORY MEMBERS, AND LOCAL SELF GOVERNMENT MEMBERS-TAKE SUITABLE ACTION AGAINST THE ANTI-HUMAN ACTIVITIES  OF GAMMON---