സാധാരണ മനുഷ്യരുടേ ജീവിതം പ്രയാസത്തില്‍ ------ഇന്ത്യയില്‍ ജീവിക്കുന്ന സാധാരണക്കാരുടെ ജീവിത ഭാരം ദിനം പ്രതി കൂടി വരികയാണ് ----നമ്മുടേ ഭരണ കര്‍ത്താക്കള്‍ സാര്‍ ചക്രവര്‍ത്തിമാര്‍ ആകുകയാണോ ?ശരാശരി ജീവിതം നയിക്കുന്ന ഒരു ഇന്ത്യന്‍ മനുഷ്യ കുടുംബത്തിന്റെ ഒരു ദിവസത്തേ കുടുംബ ചിലവ് നിലവില്‍ വര്‍ധിച്ചു വരികയാണ് .ഇതാ വീണ്ടും ഒരു ഇരുട്ടടി ----ഡീസല്‍ ,മണ്ണെണ്ണ ,പാചക വാതകം ,ഇവയുടേ വില എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു ----wardmember, M.L.A.,M.P,MINISTERS,----ഇവരും ഇന്ത്യന്‍ ജനതയുടേ ഭാഗം അല്ലേ ---ഇതിനു വേണ്ടി എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും സമര രംഗത്തേയ്ക് വരിക ----ബ്രിട്ടീഷ് കാര്‍ ഇന്ത്യന്‍ ജനത യെ ഭിന്നിപിച്ചു ഭരിച്ചു ---ഇതേ ഒരു പ്രവണതയാണ് ഇന്ത്യന്‍ രാഷ്ട്രിയ പാര്‍ട്ടികളും കാണിക്കുന്നത് ---വന്‍കിട കമ്പനികള്‍ക്ക് കോടി കണകിന് രൂപ സബ്സിഡി നല്‍കുവാന്‍ നമ്മുടെ ഭരണവര്‍ഗം കാണിക്കുന്ന താല്‍പ്പര്യം ധാരി ദ്ര്യം അനുഭവിക്കുന്ന പട്ടിണി പാവങ്ങളോട് കാണിക്കുക -----ഇതിനെക്കാള്‍ എത്രയോ നല്ലതാണ് രാജഭരണം അല്ലെങ്കില്‍ ബ്രിട്ടീഷ് ഭരണം -----നമ്മുടെ ഭാരതത്തില്‍ ഒരു സമരമുറ ഒന്നാകെ രൂപം പ്രാപിക്കണം -----ഗാന്ധിജിയും മറ്റ് സ്വ :സമര സേനാനികള്‍ സ്വപ്നം കണ്ട ഒരു ഭാരതം ആണോ നമ്മുടേതു -------കള്ളന്മാരും ,കൊള്ളക്കാരും ,കരിച്ചന്തക്കാരും ,പെന്‍വാണിഭ ക്കാരും ,---അടങ്ങുന്ന ഭരണവര്‍ഗം എന്ന് ഇന്ത്യയില്‍ നിന്നും തുടച്ചുമാറ്റുന്നുവോ----അന്ന് ഇന്ത്യന്‍ ജനതക്ക് രണ്ടാം ശാഭമോക്ഷം ലഭിക്കും ----നമ്മുടെ P.M., HONOURABLE INDIAN PRESIDENT,INDIAN JUDICIARY,INDIAN PARLIAMENT, KERALA C.M., KERALA ASSEMBLY,INDIAN LOCAL SELF GOVERNMENT BODIES -----ഇവര്‍ ശക്തമായി ഇന്ത്യന്‍ ജനസമുഹത്തിന് അതും പ്രയാസം അനുഭവിക്കുന്ന ,ദാരിദ്ര്യം അനുഭവിക്കുന്നവര്‍ക്ക് ഒരു താങ്ങായി മാറുമോ -----യാതൊരു പ്രതീക്ഷയും ഇല്ല ---എങ്കിലും ഒരു ഇന്ത്യന്‍ പൌരന്റെ തേങ്ങലാണിത്------
No comments:
Post a Comment