Friday, July 1, 2011

മാറണമോ അഥവാ മാറ്റണമോ ഈ വ്യവസ്ഥ ---------

മാറണമോ  അഥവാ  മാറ്റണമോ  ഈ  വ്യവസ്ഥ ---------ഇന്ത്യയിലേ  സമുന്നത നീതി കോടതിയായ സുപ്രീംകോടതി  കേരളത്തിലേ  വിദ്യഭ്യാസ കച്ചവടത്തിന്  എതിരായി  സുപ്രധാനമായ  വിധി  പറഞ്ഞിരിക്കുന്നു ----വളരേ  സന്തോഷം .ഇന്ത്യയിലേ സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന ഒരു കൂട്ടം  ജനത്തിന്  ആശ്വാസമാകുന്ന വിധിയാണിത് ---മാത്രമല്ല  ഇത്  കോടതിയുടെ  ഒരു ശാസന കൂടിയാണിത് .ഒരു രാജ്യത്തിന്റേ  വിദ്യഭ്യാസ മേഘല നിയന്ത്രിക്കുക  ആ രാജ്യത്തിന്റേ  ഭരണകൂടമാണ്‌ .ഇത് മുസ്ലിം മത പുരോഹിതന്‍ മാരോ ,ക്രിസ്ത്യന്‍ മത പുരോഹിതന്മാരോ ,ഹൈന്ദവ പുരോഹിതന്മാരോ  മറ്റു  മത പുരോഹിതന്മാരോ അല്ല ----ഈ  പൌരോഹിത്യ സമുഹം ഉണരുവാന്‍  സമയമായില്ലേ ----എല്ലാ മത വിശ്വാസവും  ഊന്നി പറയുന്നത്  പ്രയാസം  അനുഭവിക്കുന്ന  ജനസമുഹത്തിന് താങ്ങും ,തണലും  ആയി മാറുന്ന  ഒരു  ജനത  ഉണ്ടാകണം എന്നാണ്.നിങ്ങള്‍ ചിന്തിക്കുക   --നല്ലൊരു  സമുഹത്തെ സൃഷ്ടിക്കുവാന്‍  മതങ്ങള്‍ക്ക്  കഴിയും  എന്ന  വിശ്വാസത്തോടെ-------------

No comments:

Post a Comment