Saturday, July 23, 2011

CINEMA----MADHYA VAYNEL

MADHYAVAYNEL-
     കഴിഞ്ഞ  ദിവസം MADHYAVAYNEL---സിനിമ ടി .വി -യില്‍ കാണുവാന്‍  ഇട വന്നു ---മോശമില്ലാത്ത സിനിമ ---സോഷ്യലിസ്റ്റ്‌  ആശയവും ,ഗാന്ധിയന്‍  ആശയവും  യോജിപ്പിച്ചുള്ള  ഒരു  സിനിമ--ഈ  ആശയങ്ങള്‍ക്ക്  ആധുനിക  ലോകത്ത്  വന്ന  വ്യതിയാനം ---നമ്മുടെ  കേരളത്തിലും ,ഇന്ത്യയിലും  സംഭവിച്ചു  കൊണ്ടിരിക്കുന്ന  ഒരു  സമകാലീന  പ്രതിഭാസം -----കാറല്‍  മാര്‍ക്സിന്റയും-----    ,ഗാന്ധിയന്‍  ആശയവും  ------സമകാലീന  കേരള  ,ഇന്ത്യന്‍ --രാഷ്ട്രിയത്തില്‍ ഈ  പ്രത്യയ ശാസ്ത്ര  വക്താക്കള്‍  അവയെ  ചവറ്റു  കൊട്ടയിലെയ്ക്  നീക്കം  ചെയ്യുന്ന ഒരു  പുതിയ  സാമ്പത്തിക  നയത്തില്‍  മാറുവാന്‍  നിര്‍ബന്ധിധമായ  ഒരു  കുടുംബ  പച്ചാതലം,അതിന് അടിമ  പെടാത്ത  ഒരു  കുടുംബം -----ഇപ്പോള്‍  പ്രത്യയ  ശാസ്ത്ര  രാഷ്ട്രിയം  കച്ചവട  വസ്തുവായി  മാറ്റുന്നു ----എന്നതിന്  ഒരു  ചെറിയ  ഉദാഹരണം  ആണ്  ഈ  സിനിമ ----

No comments:

Post a Comment