ഇന്ത്യന്‍ ജനാധിപത്യം എങ്ങോട്ട് ?------ഇന്ത്യ ലോകത്തിലേ വലിയ ജനാധിപത്യ രാഷ്ട്രമാണ് എന്ന് ലോകം പറയുമ്പോള്‍ നാം ഏറ്റവും വലിയ കള്ളന്മാര്‍ ഭരിക്കുന്ന രാഷ്ട്രമാണോ എന്ന വിശ്വാസത്തെ എത്രമാത്രം സാധുകരിക്കുന്ന ഒരു അവസ്ഥയില്‍ അല്ലേ ---ഇന്ത്യ .രാജ ഭരണത്തില്‍ നിന്നും കോളനി ഭരണതിലേയ്ക്കും,തുടര്‍ന്ന് ജനാധിപത്യ ഭരണത്തിലേയ്ക്ക് നാം വന്നപ്പോള്‍ ഇന്നത്തെ അവസ്ഥയാണോ നാം വിഭാവനം ചെയ്തത് .ഭരിക്കുന്നവര്‍ ആരായാലും വ്യവസ്ഥിതി ഇന്നത്തെ പോലേ ആയാല്‍ ഭരണ കള്ളന്മാര്‍ വര്‍ധിക്കും ---അതാണ് നാം ദിവസവും പത്ര മാധ്യമങ്ങളിളുടെ വായിച്ചു കൊണ്ടിരിക്കുന്നത് ----ഇന്നലെ കേരള നിയമസഭയില്‍ നടന്ന നാടകം കേരള സമുഹത്തിന് അഭിമാനമാണോ അഥവാ അപമാനമാണോ ----ഒരു സംസ്ഥാനത്തിന്റെ സുപ്രധാന മായ ഒരു നടപടി എടുക്കുമ്പോള്‍ M.L.A.---മാര്‍ എവിടേ ആയിരുന്നു .ഇവരില്‍ ആണോ നാം പ്രത്യാശ കാണുന്നത് ------ഒരുകാലത്ത് നാം കള്ളന്മാര്‍ എന്നും ,രാജ്യദ്രോഹികള്‍ എന്നും മുദ്ര ചെയ്ത ബ്രിട്ടിഷ്കാര്‍ ഇന്ന് ഇന്ത്യന്‍ ,കേരള ---ഭരണകൂടത്തെ ക്കാള്‍ എത്രയോ നല്ലവര്‍ -----ഇതായിരുന്നുവോ നമ്മുടെ രാഷ്ട്ര പിതാവ് സ്വപ്നം കണ്ട ഭാരതം -------
No comments:
Post a Comment