സമയം രാത്രി 10.30---ഉറങ്ങുവാന്‍ കിടന്നു ---ഫാന്‍ കറങ്ങുന്നു ഒരു ശബ്ദം കേള്‍ക്കുന്നു ---ഉറങ്ങുവാന്‍ കിടന്ന ഗൃഹ നാഥന്‍ ഫാന്‍ പരിശോധിക്കുവാന്‍ തുടങ്ങി --ഉടനേ ഫാനിന്റെ ബയരിംഗ് ഊരിവന്നുവോ എന്ന് വിചാരിച്ചു ---ഉടനേ ഫാന്‍ നിര്‍ത്തി .ശേഷം വയര്‍ ബന്ധം ഒഴിവാക്കി ഫാന്‍ താഴേ ഇറക്കി ----മറ്റൊരു ടേബിള്‍ ഫാന്‍ ഉപയോഗിച്ച് ഉറങ്ങുവാന്‍ കിടന്നു --പക്ഷേ കാറ്റ് കുറവായത് കൊണ്ടും ,ചൂട് ഉള്ളതിനാലും ശരിയായി ഉറങ്ങുവാന്‍ സാധിച്ചില്ല ----അടുത്ത ദിവസം രാവിലേ 11 മണിക്ക് ഫാന്‍ ശരിക്ക് പരിശോധിച്ചപ്പോള്‍ അബദ്ധം മനസിലായി. ഫാനിന് യാതൊരു കുഴപ്പവും ഇല്ല എന്ന തിരിച്ചറിവ് മനസിലായപോഴാ ണ്---മനസ് ഒരു തലത്തില്‍ നിന്നും മാറുമ്പോള്‍ ഉണ്ടാകുന്ന ------------
No comments:
Post a Comment