ഒരു പെണ്‍കുട്ടിയുടെ ജീവിത ചക്രത്തിലെ ഒഴിവാക്കുവാൻ പറ്റാത്ത തും ,അവരുടെ പിന്നീടങ്ങോട്ടുള്ള ജീവിത വിജയത്തിനും ,സന്ധോഷതിനും അനിവാര്യമായ ഒന്നാണ് ഋതുമ തിയാകുക എന്നത് .ആ വിഷയത്തെ സമ്പത്തി ചുള്ള ചര്ച്ച പലപ്പോഴും ദിശ മാറിപോകുന്നതായി കാണാം .അതിൽ പങ്കെടുത്തവർക്ക് വ്യക്തമായി ..തുടര്ച്ചയായി സംസരികുവാനുള്ള അവസരം നഷ്ടപെട്ടതുപോലെ തോന്നി .ഒരു വിഷയത്തെ കുറിച്ച് പരിപാടി അവതരിപിക്കുമ്പോൾ വിഷയാവതരണവും ,ചര്ച്ചയും വ്യക്തമായി നടന്നില്ല എങ്കിൽ ആ പ്രോഗ്രാം ഗുണകരമല്ല ...
No comments:
Post a Comment