നിങ്ങൾ or നിങ്ങളുടെ മക്കൾ ഐ.എ .സ് , ഐ .പി .സ് എടുക്കരുതേ ---------
ഓരോ മനുഷ്യന്റെയും ആഗ്രഹമാണ് തന്റെ മക്കളെ ഒരു ഐ .എ .സ് കാരനോ or ഐ. പി .സ് കാരനോ ആക്കുക എന്നത്.. കഷ്ടപ്പെട്ട് പഠിച്ച് ആ യോഗ്യത കരസ്ഥമാക്കിയാലോ ..കിട്ടുന്ന ജോലിയിലുടെ മുന്നാം ക്ലാസും ഗുസ്തിയും കഴിഞ്ഞു വരുന്ന മുന്നാംകിട രാഷ്റ്റ്രിയകാരന്റെ
സകല മോശമായ പ്രവർത്തനങ്ങൾക്കും ചൂട്ടു പിടികേണ്ട ഗതികേട് വല്ലാത്തൊരു ദുരവസ്ഥയാണ് ....പറയുന്ന വാക്കുകൾ ഭരണകർത്താക്കൾ ക്ക് രസിക്കാത്ത താണ് എങ്കിൽ അവർ നേടിയ അറിവുകൾ ..ഉത്തരവാദിത്തങ്ങൾ എല്ലാം വ്യക്തമായി നിർവഹിക്കുവാൻ സാധിക്കുന്നില്ല .....ഇതിനാണോ നാം ഇത്തരം യോഗ്യത കരസ്ഥമാക്കുന്നത് ....
No comments:
Post a Comment