അരുവിക്കരയിൽ ആരാണ് യഥാർത്ഥത്തിൽ ജയിച്ചത് ?
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ congress സ്ഥാനാർഥിക്ക് ലഭിച്ച ഭൂരിപക്ഷം ശബരിനാഥന് കിട്ടിയില്ല .
ഇടതുപക്ഷത്തിനു അൽപ്പം വോട്ട് കൂടുതൽ കിട്ടി .എന്നാൽ ഏറ്റവും കൂടുതൽ ഗുണം ഉണ്ടാക്കിയത് ബി.ജെ .പി ..ആണ്. അവർക്ക് അഞ്ചു ഇരട്ടി വോട്ടു കൂടുതൽ നേടുവാൻ സാധിച്ചു .
ഏതാണ്ട് 30000 -ത്തോളം വോട്ടു മണ്ഡലത്തിൽ കൂടിയിട്ടു പോലും അതിന്റെ ഒരു പ്രയോജനവും ഇടതിനോ ---വലതിനോ ലഭിച്ചില്ല ...എന്നാൽ ബി .ജെ .പി ...ക്ക് വോട്ട് കൂടുതൽ ലഭിച്ചു .ഇങ്ങെനെ പോയാൽ അടുത്ത electionil ബി.ജെ .പി ..ഒരു പ്രബലശക്തിയായി മാറുവാനുള്ള സാധ്യത തള്ളികളയുവാൻ പറ്റില്ല ...ഇടതായാലും ,വലതായാലും സ്വയം മാറിയില്ല എങ്കിൽ അത് സ്വയം നാശത്തിനു വഴിവെയ്ക്കും ....

No comments:
Post a Comment