പശുക്കളോട് കാണിക്കുന്ന സ്നേഹം എങ്കിലും ഇന്ത്യയിലെ പാവപെട്ട ജനങ്ങളോട് modi government കാണിക്കൂ ....താങ്ങളും ഒരു സാധാരണക്കാരൻ ആയിരുന്നില്ലേ ഒരു കാലത്ത് ...
ഇപ്പോൾ അതല്ലാം താങ്ങൾ മറന്നു. സമ്പന്ന വർഗത്തോട് കാണിക്കുന്ന ഈ സ്നേഹം രാജ്യത്തിന്
ഗുണകരമാണോ ? സ്നേഹം ആകാം പക്ഷേ അമിതമാകുവാൻ പാടില്ല ..too much is not good ...

No comments:
Post a Comment