ഇന്ന് വനിതാ ദിനം :--------------
ഇന്ന് ഓരോ ദിനവും പല പേരുകളിൽ അറിയപെടുന്നു ..അധ്യാപക ദിനം ,എയിഡ്സ് ദിനം ,അങ്ങിനെ പോകുന്നു ദിനങ്ങൾ ....ഓരോ ദിനവും പല പേരുകളിൽ മാത്രം ഒതുങ്ങിയാൽ മതിയോ ..
കർമ്മ രംഗത്ത് നാം എവിടെ നിൽക്കുന്നു എന്ന ചോദ്യം പലപ്പോഴും ആശയ കുഴപ്പത്തിൽ ആക്കിയിട്ടുണ്ട് ...ഓരോ വ്യക്തികളും അവരുടെ കർമ്മം വ്യക്തമായി നിർവഹിക്കുമ്പോൾ അവരുടെ ദിനം അവർക്ക് മാത്രം അവകാശപെട്ടതാണ് ...എന്നാൽ ഇന്ന് അങ്ങിനെ ആണോ? പ്രസംഗം പോലെ അല്ല ജീവിതം എന്ന തിരിച്ചറിവ് ഉള്ള എത്ര പേർ ....ആശംസ നേരുന്നു.......

No comments:
Post a Comment