കൊച്ചിയുടെ MLA ആരാകണം :-----------
കഴിഞ്ഞ അഞ്ചു വർഷം കൊച്ചിയുടെ MLA ആണ് .ഇതുവരെ പച്ചിമ കൊച്ചിയെ അവഗണിച്ച ഒരു MLA ആണ് . അഞ്ചാമത്തെ വർഷം ആണ് നമ്മുടെ MLA പച്ചിമ കൊച്ചിയിൽ കാണുന്നത് .ഒരുപാട് കാര്യങ്ങൾ ചെയ്യുവാൻ സാധിക്കുന്ന ഈ മണ്ഡലത്തിൽ നാമ മാത്രമായ കാര്യങ്ങൾ ആണ് ചെയ്തിരിക്കുന്നത് ...നമ്മുടെ MLA -യെ നിങ്ങൾ അറിയുമോ എന്ന് ജനസമുഹത്തോട് ചോദിക്കുമ്പോൾ പലർക്കും അറിയില്ല ..പിന്നേ ജയം അത് പണം കൊടുത്തുകൊണ്ട് എളുപ്പം ആക്കുവാൻ സാധിക്കുന്ന ഒരു മണ്ഡലം ആണ് ഇത് ..500 കിട്ടിയാലും ,1000 കിട്ടിയാലും സന്തോഷം അത് മതിയല്ലോ എന്ന് കരുതുന്ന വോട്ടർ മാരും ..പിന്നേ എന്തിനീ പേടിക്കണം എന്ന തോന്നലുള്ള രാഷ്ട്രിയകാരനും ....

No comments:
Post a Comment