Tuesday, October 22, 2013






പ്രണയം -------------
           
വണ്ടി കാലുകൾ 
        ആശുപത്രിയിലെ ഉന്തുവണ്ടിക്കാലുകള്‍
               എന്നേ മരിച്ചിരിക്കുന്നു
                മരിച്ചവരെ ചുമന്ന് തളര്‍ന്ന് 
                മരവിച്ച് മരിച്ചതാവും
                രണ്ടുപേരുന്താതെ 
                രണ്ടടി നീങ്ങുക വയ്യത്രേ!---------

Saturday, October 19, 2013

പ്രണയം 
നിന്റെ പ്രണയത്തിനു 
ഒരു കടല്‍ ആഴം 
നീന്തിത്തുടിച്ചു നില മറക്കണ്ടാന്നു 
ആഴം കുടിച്ച തിരകള്‍ 
കരയ്ക്കും കടലിനു മിടയില്‍
പ്രണയത്തിലേക്ക് കണ്ണുനട്ട്
ഒരുപകല്‍ .
വിലപ്പെട്ടതെന്നു ഇളം കാറ്റ്
വിലക്കപ്പെട്ടതെന്നു കൊടുംകാറ്റു
ഇവള്‍ക്ക് എന്തിന്റെ കേടെന്നു
അടുക്കള മുറ്റത്തെ കറിവേപ്പിലകള്‍
അടച്ചുവച്ചു
ഒളിച്ചുവച്ചു
ഇടക്കെടുത്ത് തൊട്ടുതലോടി
ഇരുളും വെളിച്ചവും
കടക്കാത്തിടത്തു എന്ഗാനമെന്നു
ഇടക്കെത്താറുള്ള മൈന പെണ്ണ്
ഇടം കണ്ണില്‍ ഇരുട്ടും
വലം കണ്ണില്‍ വെട്ടവും
ഇടയ്ക്കു എന്ഗാന്നെന്റെ പ്രണയം വക്കുക ....
പാറ്റിപെറുക്കിയ സ്വപ്നങ്ങള്‍ക്ക്
പതിരോളം ഭാരം
പാറി പോയതൊക്കെ
വിത്തായിരുന്നെന്നു
പാറ്റിതളര്‍ന്ന പഴമുറ തേങ്ങല്‍
നിന്റെ പ്രണയത്തിനു
അനന്തനീലിമ .
കണ്ണില്ലാതെ
കണ്ണടയില്ലാതെ
കാഴ്ച മറഞ്ഞ കാശിത്തുംബക്ക്
ആകാശം മുട്ടെ കുശുമ്പ്
ആകാശത്തിനും കടലിനുമിടയില്‍
കരയുടെ പ്രനയവേദന ...
ആഴം താണ്ടാനാവാതെ ,
നീലിമ കാണാനാവാതെ ,
നിലത്തു മിഴിനട്ടു
മാനത്തു കാല്‍ നട്ട്‌,
പാഴ് മണങ്ങള്‍ പുതച്ചു
കുലീനത ഉടുത്തു
കുടിലതകള്‍ മറച്ചു
അങ്ങനെ അങ്ങനെ ....
നിലമറന്ന് ,നിലം മറന്നു
നീലനിറം മാഞ്ഞതരിഞ്ഞു
ആകാശം അളന്നു ,ആഴം തെളിഞ്ഞു
കറുകറുത്ത പ്രളയവിശേഷം.
നിന്റെ പ്രണയത്തിനു ഒരുകടലാഴം
ആകാശത്തിന്റെ അനന്തനീലിമയുമ് .
ഇന്നലെ നീ വന്നുവെന്ന്
വച്ചുപോയ ഇണ ത്തൂവല്‍
.നിന്റെ പെണ്ണ് ഇട്ട മുട്ടകള്‍ ഒക്കെയും
പൊട്ടി വിരിഞ്ഞെന്നു ഷസ്സിന്റെ കത്ത്
പൊട്ടാന്‍ മടിച്ചത്
കൊത്തി യുടച്ചത്
കാലം കരുതിയ കാക്ക കുറുമ്പുകള്‍
എന്റെതെന്റെത്
നിന്റെതെന്റെത്
കാലത്തിന്റെ തിരുത്തിഎഴുത്തുകള്‍
കൂട് മാറിയിട്ട മുട്ടകള്‍
കൂറ് മാറ്റത്തിന്റെ ശീലുകല്
നമുക്കില്ലാത്ത ഏക ലോകത്തില്‍
ഇണങ്ങി യിടഞ്ഞു
ഇമാപൂട്ടാതൊരു പ്രണയക്കടലില്‍
നീലാകാശചേല് കെടുത്തി ,
കണ്ടകിനാവുകള്‍ കൊത്തിയുടച്ചു ,
നമ്മളുറങ്ങും കനലാവുക
കാണാ ക്കാലവുമാവുക .......written by santha thulasidharan
malayalikal marakunnu-----------------------?

Sunday, June 9, 2013


  മ രിച്ചു പോയവരുടെ ചരമദിന പരസ്യത്തിനു 


വേണ്ടി കോടികൾ ചിലവഴിക്കുന്ന ഭരണകൂടം

 .
ജീവിചിരിക്കുന്നവർകോ ചിലവാക്കാൻ മടിക്കുന്ന 


ഭരണവർഗം -----ഇതാണോ ജാനാധിപത്യം
 

....................a bad rulers always spend lots of
 

money ---------------
മരിച്ചു  പോയവരുടെ  ചരമദിന  പരസ്യത്തിനു  വേണ്ടി  കോടികൾ  ചിലവഴിക്കുന്ന  ഭരണകൂടം .
ജീവിചിരിക്കുന്നവർകോ   ചിലവാക്കാൻ  മടിക്കുന്ന  ഭരണവർഗം -----ഇതാണോ  ജാനാധിപത്യം ....................a bad  rulers  always  spend  lots of  money ---------------
മാറുക  നാം ------
എങ്കിൽ  മാറുക  തന്നെ  ഭരണകൂടം .
നാം മാറാതെ  ആരെയാണ്  മാറ്റുവാൻ  പോകുന്നത് -----
സാധ്യമല്ലതു ----അസാധ്യമാണ് .

Thursday, June 6, 2013

ഇന്നലെ  മിക്ക  ചാനലുകളും  മറന്നു   ആദിവാസി  പ്രശ്നം -----

      അട്ടപാടിയിൽ  ഉണ്ടായികൊണ്ടിരിക്കുന്ന  മാനുഷിക  പ്രശ്നങ്ങൾ  കേരളത്തിലേ  മിക്ക  ചാനലുകളും  വിസ്മരികുകയാണോ .....ഇന്ത്യ വിഷൻ ,റിപ്പോർട്ടർ ,മാതൃഭൂമി  ---തുടങ്ങിയവ
അട്ടപാടിയിൽ  കേന്ദ്ര  മന്ത്രി ,മുഖ്യ മന്ത്രി ----തുടങ്ങിയ  പ്രമുഘർ  ചെല്ലുകയും  ഒരുപാട്  പ്രക്യാപനങ്ങൾ  നടത്തുകയും  ചെയ്തു.  ഇതും  പണ്ടെ ത്തെ  പോലെ  ആകും .അവരുടെ  യഥാർത്ഥ  പ്രശ്നങ്ങൾ  കാണുകയോ ,കേൾകുകയോ  ചെയ്യാതെ  ഒരു  പ്രഹസനം  പോലെ  
നടപടികൾ  കൈ കൊണ്ട്. ഇത്തരം  പ്രശ്നങ്ങൾ  എല്ലാ  ചാനലുകളും  വളരെ  പ്രാധാന്യത്തോടെ
നലകേണ്ട താണ് . എന്നാൽ  മറ്റു  ചാനലുകളിൽ  നിന്നും  വ്യത്യസ്ഥമായി  മീഡിയ വൻ  അട്ടപാടി
പ്രശനം  ചർച്ച  ചെയ്തു. വളരെ  നന്നായി .യൂത്ത് congress  election --ന്  പ്രാധാന്യം  നല്കിയ  ചാനലുകൾ  കേരളിയ  സമുഹത്തെ  വഞ്ചിച്ചു ......

Wednesday, June 5, 2013

        മലയാളി  ഹൗസ്  കൂതറ  പ്രോഗ്രാം
        മലയാളി  ഹൗസ്  കൂതറ  പ്രോഗ്രാം
        മലയാളി  ഹൗസ്  കൂതറ  പ്രോഗ്രാം
        മലയാളി  ഹൗസ്  കൂതറ  പ്രോഗ്രാം 
        മലയാളി  ഹൗസ്  കൂതറ  പ്രോഗ്രാം 

Sunday, June 2, 2013

നഷ്ടപെട്ടു 
എന്റെ  പേരിൽ  കൊച്ചി സബ് രജിസ്ട്രാർ  ഓഫീസിൽ 
 2 4 / 1 0 / 2 0 0 8 -ൽ  4 9 4 5 / 1 / 2 0 0 8 - നമ്പറായി  രജിസ്റ്റർ  ചെയ്ത രാമേശ്വരം  വില്ലേജിൽ  സർവ്വേ  നമ്പർ  1 1 3 9 / 2 -ൽ  
1 .5  സെന്റ്  സ്ഥലത്തിന്റെ യും ,വീടിന്റെയും  ആധാരവും  മറ്റ്  രേഖകളും  നഷ്ടപ്പെട്ടിരിക്കുന്നു . കണ്ടു കിട്ടുന്നവർ  അറിയിക്കുവാൻ   താല്പര്യപെടുന്നു .
         എന്ന് 
                     E .SHAMSUDHEEN ,
                 4 / 7 6 ,KANDATHIL PARAMABU ,  NEWROAD,      MATTANCHERRY .
PH .NO .9 8 4 7 8 3 9 7 6 9 .

Sunday, May 26, 2013

ജനസേവന  കേന്ദ്രം  അഴുക്കു  കൂമ്പാരത്തിനു  നടുവിൽ :-----
     കൊച്ചി  നഗരസഭയുടെ  ഫോര്ട്കൊച്ചി  ഓഫീസിൽ  ചേർന്നു  പ്രവർത്തിക്കുന്ന  ജനസേവന  കേന്ദ്രം  അഴുക്കു  കൂമ്പാരത്തിനു  നടുവിൽ ആണ്  സ്ഥി തി  ചെയ്യുന്നത് . ദിവസവും  ധാരാളം  ആളുകൾ  നികുതിയും ,മറ്റും  അടക്കുവാൻ  ചെല്ലുന്നത്‌  ഈ  കേന്ദ ത്തി ലാണ് . മൂക്കും ,വായയും
പൊത്തി പിടിച്ചാണ്  എ ത്തു ന്നത് .കാരണം  അസഹിനിയ  ദുർ ഗന്ധ വും ,അഴുക്കു  നിറഞ്ഞ  പരിസരവും  ആണ്  ഓഫീസിനു  ചുറ്റുപാടും . ദിവസവും  ധാരാളം  വിനോദ  സഞ്ചാരികൾ  വരുന്ന  ഒരു  സ്ഥലവും  കൂടിയാണ്  ഫോര്ട്കൊച്ചി . നഗരസഭാ  പ്രതിനിതികൾ  വന്നു പോകുന്ന  ഈ  സ്ഥലത്തെ  അവസ്ഥ  കണ്ടിട്ടും  കാണാതെ  പോകുന്നു . നഗരസഭാ  ആരോഗ്യ  ഉദ്യോഗ സ്ഥ ൻ  മാർ പോലും  ഉചി തമായ  നടപടി  എടുക്കുന്നില്ല . ഒന്നുകിൽ  ആ  ചുറ്റുപാടിൽ നിന്നും ജനസേവന  കേന്ദ്രം  മാറ്റുക . അല്ലെങ്കിൽ  എത്രയും  പെട്ടന്ന്   അഴുക്കു  കൂമ്പാരം  നീക്കം  ചെയുക . mayor , സെക്രട്ടറി , ഹെൽത്ത്‌  standing  chairman ....തുടങ്ങിയ  നഗരസഭാ  അധികാരികൾ   എത്രയും  പെട്ടന്ന്  ഇട പെടുക ......

Saturday, May 4, 2013

മ നു ഷ്യൻ :-----------
    ഇ ന്നു  ഭൂ മി യിൽ  ജീവി ക്കുന്ന  ജീവികളിൽ  ഏ റ്റവും  മോശ മായ വർ  ആര്  എ ന്ന തി ന്  ഉ ത്ത രം  ആരും പറയാ തേ  അറിയാം  ആര് എന്ന് ---------പ്ര കൃ തി യോടും  സഹ ജീവികളോടും  കരുണ കാണിക്കാത്ത വർ  അത്രേ മനുഷ്യർ ---
കരുണ ,  ദയ ,സ്നേഹം ---തുടങ്ങിയ വികാരങ്ങൾ 
നമ്മളിൽ  നിന്നും അറ്റുപോയി കൊണ്ടിരിക്കുന്നു ... തീർത്തും മോശമായ  ഒരു  ചുറ്റു പാടിലേയ്കു  നാം നീങ്ങികൊണ്ടിരിക്കുന്നു ---------നാം സാമുഹികവും ,സാംസ്കാരികവുമായ  വളർച്ച കൈവരിചില്ലേ  എന്ന ചോദ്യ ത്തിനു  ഉത്തരം  അതേ  എന്നായിരിക്കാം ....പക്ഷേ  ഇത്  എത്രമാത്രം  ശരിയാണ് -----സ്വയം  മാറുക നാം .

Monday, April 22, 2013

ഭൗ മ ദി നം -----------
      നാം  അധിവസിക്കുന്ന  ഭൂമി  ദിനം പ്രതി  മലിനമായി കൊണ്ടിരിക്കുന്ന  കാഴ്ച  നമ്മളെ  വളരെ
അധികം  പ്രയാസകരമായ  ഒരു കാലഘട്ട ത്തി ലേയ്ക്ക്  നയിച്ചു  കൊണ്ടിരിക്കുന്നു . ഈ  അവസ്ഥ  മൊത്തം  ജീവ  സമുഹത്തെ  നാശ ത്തിലേയ്ക്ക്  നയിക്കുന്നു . ഈ  അവസ്ഥയിൽ  ആരാണ്  സ്വ - ബോധം  കൈ  വിടാതെ  പ്രവർത്തികേണ്ട ത് ? സ്വാർത്ഥ നായ മനുഷ്യൻ  ഭൂമി  എന്ന വീടിനെ  ദുഷി പ്പിക്കുന്ന  പ്രവർത്തനങ്ങളിൽ  മുഴുകി കൊണ്ടിരിക്കുന്ന കാഴ്ച  ദിനം പ്രതി നാം കണ്ടും ,കേട്ടും  കൊണ്ടിരിക്കുന്നു ......ഈ  അവസ്ഥ  മാറിയില്ല  എങ്കിൽ  അതിന്റെ   ആഘാതം  നാം തന്നെ
ചുമകേയ്ണ്ടിവരും ..  ആ  ഒരു  അവസ്ഥയാണ്  യഥാർത്ഥത്തിൽ  നാം  ഇന്ന്  അനുഭവിച്ചു കൊണ്ടിരിക്കുന്ന  പലതും.  ഭൂമി  ------നമ്മുടെ  വീട്-----മാത്രമാണോ ? അല്ല . എല്ലാം  ആണ് . 
ക്ഷ മാ പ ണം :-
    ജീ വി ത ത്തി ന്റെ  വഴി താരയിൽ  കണ്ട്‌ മുട്ടിയ -
    നാം  അറിയാതെ  പറയുന്ന  വാക്കുകൾ 
    മനുഷ്യ മനസിനെ  കീറിമുറിക്കുന്നു 
    ജീവിത മാകുന്ന ഈ യാത്രയിൽ  അറിയാതെ -
    പറഞ്ഞ് പോയ  വാക്കുകൾക്ക്  ക്ഷമ  പറഞ്ഞു  കൊള്ളുന്നു . 

Thursday, April 18, 2013

കേരളം  മാറുന്നു :-
   ദൈവത്തിന്റെ  നാട്  എന്ന്  പറയുന്ന  നമ്മുടെ കൊച്ചു  കേരളം  മാറുന്ന കാഴ്ച  നമ്മളിൽ ഒരുപാട് ആശങ്ങകൾ ഉണ്ടാക്കുന്നില്ലേ ?

Tuesday, April 16, 2013

my journey to puthanchira

YESTERDAY I WENT TO PUTHANCHIRA VIA CONTAINER ROAD. REALLY I WAS SHOCKED BECAUSE TOO MUCH  RED SAND AND STONES PIECES LAID ON THE
ROAD IN HEAVY THICKNESS. THEN I THOUGHT ,WHAT A TRAGEDY THIS?
IN KERALA LOTS OF  HILLS AND MOUNTAINS DISAPPEAR  DUE TO HEAVY
EXPLOITATION. IF THIS CONTINUE, SURELY KERALA WILL FACE SERIOUS
ENVIRONMENTAL PROBLEMS. DEVELOPMENT IS ESSENTIAL. BUT DEVELOPMENT
THROUGH MASSIVE EXPLOITATION OF SAND ,STONE ,PLANTS,WATER ETC WILL
LEADS TO INCREASE THE ATMOSPHERIC  TEMPERATURE ABOVE OUR BODY
TEMPERATURE AND LACK OF RAIN . SURELY IT WILL LEADS TO LACK OF
FOOD PRODUCTION. SPREADING DISEASES ,ANOTHER PROBLEM FACED BY MAN
DUE TO UNWANTED DEVELOPMENT.

SAVE OUR ENVIRONMENT......................
SAVE OUR LIFE............................................
SAVE ALL CREATURES..............................