Wednesday, May 14, 2014

കൂണുകൾ  പോലെ  മുളച്ചു  വരുന്ന എഞ്ചിനീയറിംഗ്  കോളേജുകൾ :---

കേരളത്തിൽ  ഇപ്പോൾ  ധാരാളം  എഞ്ചിനീയറിംഗ്  കോളേ ജുകൾ   കൂണുകൾ  പോലെ  മുളയ്ക്കുന്നു ...ഇത്  കേരളത്തിലെ  എഞ്ചിനീയറിംഗ്  education  --മേഖല  തകർക്കും .പല എഞ്ചിനീയറിംഗ്  കോളേ ജുകൽക്കു [ private ] വേണ്ടത്ര  ഗുണനിലവാരം ഇല്ല..ഇത് പല parents -ഉം  അറിയുന്നില്ല..അത് കൊണ്ട്  കുട്ടികളെ  എഞ്ചിനീയറിംഗ്  കോളേ ജിൽ {private } ചേര്ക്കുന്നതിന് മുന്പ് ആ സ്ഥാപനത്തിന്റെ പഠന നിലവാരം അറിയുക..നമ്മുടെ [private ] എഞ്ചിനീയറിംഗ് കോളേ ജിൽ  നിന്നും എതല്ലാം  കോളേജിൽ  നല്ല  റിസൾട്ട്‌  ഉണ്ട്  എന്ന വിവരം  parents  അറിഞ്ഞിരിക്കണം .അതിനു ശേഷം  ചേർത്തുക .

No comments:

Post a Comment