MATTANCHERRY
Wednesday, May 7, 2014
സുഖം :-
ശിശുവായിരിക്കുമ്പോൾ കരയുന്ന വേളയിൽ അമ്മിഞ്ഞ പ്പാൽ ലഭിക്കുമ്പോൾ ----
ഉറക്കുവാൻ തൊട്ടിയിൽ കിടത്തി അമ്മ താരാട്ട് പാട്ട് പാടുമ്പോൾ ----
കാലം മുന്നോട്ടു പോയി കൗമാരത്തിൽ എത്തുമ്പോൾ ----
പ്രണയം തൊട്ട് തലോടുമ്പോൾ ----
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment