മഴ വന്നു കൊച്ചി മുങ്ങുന്നു :-
കനത്ത വേനലിൽ നിന്നും ആശ്വാസമായി മഴ വന്നപ്പോൾ കൊച്ചിക്കാർ പ്രയാസത്തിൽ . മഴ വെള്ള കെട്ടിൽ പച്ചിമ കൊച്ചി നിവാസികൾ ദുരിത ത്തി ൽ മുങ്ങുകയാണ് . നമ്മുടെ നഗരസഭാ അധി കാരികൾ വേണ്ട വിധം പ്രവർത്തിക്കാ തി രി ക്കുന്നതിന്റെ ഫലമാണ് ഈ ദുർ വിധി .ഈ അടുത്ത് ഓടയിൽ നിന്നും അഴുക്കു നീക്കം ചെയ്യുവാൻ ഇറങ്ങിയ രണ്ടു തൊഴിലാളികൾ വിഷ വായു ശ്വസിച്ചു മരണപെട്ടു .ഒരു കൃത്യ സമയം ഇടവിട്ട് ഓടകൾ ശുദ്ധി ആക്കുകയാണ് എങ്കിൽ വെള്ള കെട്ടിൽ നിന്നും മോചനം ലഭിക്കും..അതിനൊന്നും അധികാരികൾ ശ്രദ്ധികുന്നില്ല .അവർക്ക് പദ്ധതികളും ,അഴിമതിയും ആണ് മുഖ്യ അജണ്ട .ഒരു ദുരന്തം ഉണ്ടാകുമ്പോൾ മാത്രം കണ്ണ് തുറക്കുന്ന ഭരണാധികാരിക ലാണ് നമുക്ക് ഉള്ളത്..
No comments:
Post a Comment