ഭരണകൂടത്തിന്റെയും,രാഷ്ട്രിയക്കാരന്റെയും ,ഉദ്യോഗസ്ഥന്മാരുടെയും ഇരകളായി തീരുന്നു എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് കൊല്ലത്തുണ്ടായ വെടികെട്ട് ദുരന്തം .. മനുഷ്യ ജീവന് യാതൊരു വിലയും കല്പിക്കാത്തവരായി മാറുന്നു നമ്മുടെ ഭരണകൂടം ...ജനം എപ്പോഴും ,ഇപ്പോഴും കഴുതകൾ തന്നെ ....
No comments:
Post a Comment