ഭൂമി ഉണ്ടോ ഭൂമി :--
കിടക്കുവാൻ വീടില്ലാതെ പ്രയാസ പെടുന്ന വിജയ് മല്ല്യക്ക് ഭൂമി നല്കുവാൻ കേരള സർക്കാർ കാണിച്ച ആ വിശാലമനസ്സിന് ഉടമയായ ഉമ്മൻ ചാണ്ടിക്ക് ആയുസ് നല്കട്ടെ .....കള്ളന് ചൂട്ടു പിടിക്കുന്ന ഇതുപോലെയുള്ള ഒരു മുഖ്യൻ ഉണ്ടായിട്ടുണ്ടോ ? ഇനിയും ജനങ്ങൾ വോട്ട് ചെയ്യണോ ? സ്റ്റാർ എണ്ണം കൂട്ടിയാൽ ആർക്കും മദ്യം വിൽക്കാം ...സുധീരൻ മാഷിന്റെ ആർജവം കുറഞ്ഞുവോ ? അതോ തല്ലികിടത്തിയോ ?

No comments:
Post a Comment