ജീവിക്കുവാൻ വേണ്ടി ,ഒരു നേരത്തെ ആഹാരത്തിന് വേണ്ടി മോഷണം നടത്തിയിരുന്ന കള്ളന്മാർക്ക് നേരും ,നെറിവും ഉണ്ടായിരുന്നു ..എന്നാൽ ഇന്നത്തെ രാഷ്ട്രിയ കപട ,സദാചാര വിരുദ്ധ ,രാജ്യത്തിന്റെ സമ്പത്ത് കൊള്ള ചെയ്യപെടുന്ന ഈ രാഷ്ട്രിയ കിങ്കരന്മാർ ഏതു ,വേഷ,ഭാഷ ഭൂഷാതികളിൽ വന്നു വോട്ട് ചോദിക്കുമ്പോൾ നാം എല്ലാം വിസ്മരിക്കുന്നു ..ഇതാണോ രാഷ്ട്രിയം .
No comments:
Post a Comment