മരണപെട്ട നൗഷാദിന് എന്ത് നല്കി ആദരിച്ചാലും ലഭിക്കാത്ത ഒന്നാണ് ആ ജീവൻ ...നമ്മുടെ ഭരണാധികാരികളുടെ മോശമായ നടപടിയുടെ ഒരു രക്തസാക്ഷി ആണ് ആ നല്ല മനുഷ്യസ്നേഹി ....സ്വന്തം ജീവനെക്കാൾ മറ്റുള്ളവരുടെ ജീവനെ സ്നേഹിച്ച ഒരു ധീരനും,മനുഷ്യസ്നേഹിയും ....
എന്ത് കൊണ്ട് ഭരണകൂടത്തിനെ പ്രതിയാക്കി കൊണ്ട് കേസ് കൊടുക്കാത്തത് ....അല്ലെങ്കിൽ തുമ്മിയാൽ കേസ് കൊടുക്കുന്ന സാമുഹ്യ- പ്രവർത്തകർ ഉള്ള ഈ കേരളത്തിൽ എന്ത് കൊണ്ട് ഇതിനെ കാണാതെ പോകുന്നു ...മാൻഹോൾ തുറന്നാൽ വിഷ വാതകം ഉണ്ടാകും എന്ന് അറിയാത്ത മണ്ടൻമാർ ആണോ ഇവർ ....ഇപ്പോൾ മന്ത്രി അബ്ദു റബ് മാത്രം അല്ല മണ്ടൻ ..മറ്റുള്ളവരും അതെ ഗണത്തിൽ പെടില്ലേ ?