ചുംബന സമരം ..അതിന്റെ അനുയായികൾ അതിരുവിട്ടാൽ കച്ചവടമാകും ...വില്ക്കുന്നത് സ്ത്രീ ശരീരം ആണ് മാർക്കറ്റിൽ ഡിമാന്റു കൂടുതൽ ...കേരളിയ സമുഹം സ്ത്രീ ശരീരം വില്ക്കുവാനുള്ള എന്തല്ലാം മാർഗങ്ങൾ ....
സാമുഹിക --സാംസ്കാരിക പ്രവർത്തകർ എവിടേ ? ഇനി അവരും പറയുമോ ഇങ്ങിനെയും ആകാം ചുംബന സമരം ....കേരളം ഒരു ഭ്രാന്താലയം മാത്രം ആണോ ...ഭ്രാന്ത് സഹിക്കാം ....ഇത്തരം ആഭാസങ്ങൾ പോലും
ന്യായികരിക്കുവാൻ ജനം ഉണ്ട് ..പിന്നെ അവർ എന്തിനി പേടിക്കണം ....

No comments:
Post a Comment